Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​മീ​റി​ന്​ റ​ഷ്യ​ൻ...

അ​മീ​റി​ന്​ റ​ഷ്യ​ൻ പ്ര​സി​ഡ​ൻ​റി​െൻറ സ്​​നേ​ഹ​സ​ന്ദേ​ശം

text_fields
bookmark_border
അ​മീ​റി​ന്​ റ​ഷ്യ​ൻ പ്ര​സി​ഡ​ൻ​റി​െൻറ സ്​​നേ​ഹ​സ​ന്ദേ​ശം
cancel
camera_alt

റ​ഷ്യ​ൻ പ്ര​സി​ഡ​ൻ​റി​െൻറ പ്ര​തി​നി​ധി ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി​യു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്നു

ദോ​ഹ: ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ്​ ത​മിം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി​ക്ക്​ റ​ഷ്യ​ൻ പ്ര​സി​ഡ​ൻ​റ്​ വ്ലാ​ദി​മി​ർ പു​ടി​െൻറ സ്​​നേ​ഹ സ​ന്ദേ​ശം. അ​മീ​രി ദി​വാ​നി​ൽ റ​ഷ്യ​ൻ പ്ര​സി​ഡ​​ൻ​റി​െൻറ പ്ര​ത്യേ​ക ദൂ​ത​ൻ ഇ​ഗോ​ർ സെ​ചി​ൻ വ​ഴി​യാ​ണ്​ റ​ഷ്യ​ൻ പ്ര​സി​ഡ​ൻ​റ്​ ഖ​ത്ത​ർ അ​മീ​റി​ന്​ സ​്​​നേ​ഹ സ​ന്ദേ​ശ​മെ​ത്തി​ച്ച​ത്. റോ​സ്​​നെ​ഫ്​​റ്റ്​ ഓ​യി​ൽ ക​മ്പ​നി സി.​ഇ.​ഒ കൂ​ടി​യാ​ണ്​ ഇ​ഗോ​ർ സെ​ചി​ൻ. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ സൗ​ഹൃ​ദ​വും, ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​വും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​ത്​ സം​ബ​ന്ധി​ച്ച് പു​ടി​ൻ​ സ​ന്ദേ​ശ​ത്തി​ൽ പ​രാ​മ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dohaRussian President
News Summary - A message of love from the Russian President to the Emir
Next Story