Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അവധിയാഘോഷത്തിന് കുവൈത്തിൽ നിന്ന് ഖത്തറിലെത്തിയ മലയാളി മരിച്ചു
text_fieldsbookmark_border
ദോഹ: അവധി ആഘോഷിക്കാനായി കുടുംബത്തോടൊപ്പം ഖത്തറിലെത്തിയ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കായംകുളം സ്വദേശി എബ്രഹാം മാത്യു (ബിനു 61) ആണ് ബുധനാഴ്ച മരിച്ചത്.
കുവൈത്ത് എയര്‍വേയ്സ് ജീവനക്കാരനായ ഇദ്ദേഹം കുടുംബത്തോടൊപ്പം ചൊവ്വാഴ്ചയാണ് ഖത്തറിലെത്തിയത്. ഭാര്യ: മിനി (കുവൈത്തിലെ ഇന്ത്യൻ സ്കൂളിൽ അധ്യാപിക). മക്കളായ കെവിനും ജോഷ്വയും കുവൈത്തിൽ ജോലി ചെയ്യുന്നു.
കുവൈത്ത് സിറ്റി മര്‍ത്തോമ ഇടവക അംഗമാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

