Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശഹാനിയയില്‍ ഹരിയാന സ്വദേശിനി വാഹനാപകടത്തിൽ മരണപ്പെട്ടു

text_fields
bookmark_border
kanji mathur
cancel
camera_alt

കാഞ്ചി മാത്തൂർ 

ദോഹ: ലണ്ടനില്‍ നിന്ന് ടൂറിസ്റ്റ് വിസയില്‍ എത്തിയ ഹരിയാന സ്വദേശിനി വാഹനാപകടത്തിൽ മരണപ്പെട്ടു. ഹരിയാനയിലെ ഫരീദാബാദ് സ്വദേശിനി കാഞ്ചി മാത്തൂർ ആണ് ശഹാനിയയില്‍ വാഹനാപകടത്തിൽപ്പെട്ട് പരിക്കേറ്റ് മരിച്ചത്. 29 വയസ്സായിരുന്നു.

അപകടത്തിൽ പരിക്കേറ്റ ഭര്‍ത്താവ് ചേതൻ ഹരിദാസിനെ അടിയന്തര സർജറിക്ക് വിധേയമാക്കി. മാതാപിതാക്കൾ ദോഹയിൽ എത്തിയിട്ടുണ്ട്. പിതാവ്: നിതിന്‍ മാത്തൂർ. മാതാവ്: ശിൽപി മാതൂർ. സഹോദരി: നമാമ മാത്തൂർ. പ്രവാസി വെല്‍ഫെയര്‍ റിപാട്രിയേഷന്‍ വിങ്ങിന്റെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തികാനുള്ള നടപടി സ്വീകരിക്കുന്നു.

Show Full Article
25% Off
E-Paper First Page
Today · 24 Sept
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Full Archives
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A Haryana native died in a road accident in Shahania.
Next Story