You are here

ആസ്​റ്റർ മെഡിക്കൽ സെൻറർ തൊഴിലാളികൾക്ക് കുറഞ്ഞ നിരക്കിൽ ചികിത്സ പദ്ധതിയൊരുക്കുന്നു

11:44 AM
13/01/2020
തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ൽ ചി​കി​ത്സ​യൊ​രു​ക്കു​ന്ന​തി​ന് ആ​സ്​​റ്റ​ർ മെ​ഡി​ക്ക​ൽ സെൻറ​ർ ത​യാ​റാ​ക്കി​യ പ​ദ്ധ​തി​യെ കു​റി​ച്ച് അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ക്കു​ന്നു
ദോ​ഹ: ഖ​ത്ത​റി​ലെ സ്വ​കാ​ര്യ ആ​രോ​ഗ്യ​പ​രി​പാ​ല​ന​രം​ഗ​ത്തെ അ​തി​കാ​യ​ക​രാ​യ ആ​സ്​​റ്റ​ർ ഡി.​എം. ഹെ​ൽ​ത്ത് കെ​യ​റി​െൻറ ഭാ​ഗ​മാ​യ ആ​സ്​​റ്റ​ർ മെ​ഡി​ക്ക​ൽ സ​െൻറ​ർ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ൽ ചി​കി​ത്സ പ​ദ്ധ​തി​യൊ​രു​ക്കു​ന്നു. കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ചി​കി​ത്സ ല​ഭ്യ​മാ​കു​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​താ​യി ആ​സ്​​റ്റ​ർ അ​ധി​കൃ​ത​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 25,000 തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കു​ക.
200 ഖ​ത്ത​ർ റി​യാ​ൽ വാ​ർ​ഷി​ക​നി​ര​ക്കി​ൽ ഡോ​ക്ട​ർ ക​ൺ​സ​ൾ​ട്ടേ​ഷ​ൻ, അ​മ്പ​തി​ല​ധി​കം ല​ബോ​റ​ട്ട​റി റേ​ഡി​യോ​ള​ജി പ​രി​ശോ​ധ​ന​ക​ൾ (എ​ക്സ്​​റേ, ഇ.​സി.​ജി, അ​ൾ​ട്രാ​സൗ​ണ്ട് സ്കാ​ൻ ഉ​ൾ​പ്പെ​ടെ), മ​രു​ന്നു​ക​ൾ എ​ന്നീ സൗ​ക​ര്യ​ങ്ങ​ൾ പ​ദ്ധ​തി​യി​ലൂ​ടെ ല​ഭ്യ​മാ​ക്കും. ആ​സ്​​റ്റ​ർ മെ​ഡി​ക്ക​ൽ സ​െൻറ​റി​െൻറ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ ബ്രാ​ഞ്ചി​ലാ​ണ് ഈ ​സൗ​ക​ര്യം ല​ഭ്യ​മാ​കു​ക. പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​നാ​യി ആ​സ്​​റ്റ​റി​െൻറ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത പ​ദ്ധ​തി ഫ​ണ്ടി​ൽ​നി​ന്ന് 2.5 മി​ല്യ​ൺ ഖ​ത്ത​ർ റി​യാ​ൽ  വി​നി​യോ​ഗി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
ദോ​ഹ ഒ​റി​ക്സ് റൊ​ട്ടാ​ന ഹോ​ട്ട​ലി​ൽ ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​സ്​​റ്റ​ർ ഡി.​എം ഹെ​ൽ​ത്ത് കെ​യ​റി​െൻറ ഖ​ത്ത​റി​ലെ ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ ഡോ. ​സ​മീ​ർ മൂ​പ്പ​ൻ, മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​റും ചീ​ഫ് ഓ​ഫ് മെ​ഡി​ക്ക​ൽ സ്​​റ്റാ​ഫു​മാ​യ ഡോ. ​നാ​സ​ർ മൂ​പ്പ​ൻ, സി.​ആ​ർ.​എം സീ​നി​യ​ർ മാ​നേ​ജ​ർ നി​ഖി​ൽ ജോ​സ​ഫ്, ക്ലി​നി​ക് ഓ​പ​റേ​ഷ​ൻ​സ് മാ​നേ​ജ​ർ നി​തി​ൻ പ്രേം​കു​മാ​ർ, വി​വി​ധ എം​ബ​സി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. യ​ഥാ​ർ​ഥ​ത്തി​ൽ 300 റി​യാ​ലാ​ണ് പ​ദ്ധ​തി​യു​ടെ നി​ര​ക്ക്. ആ​സ്​​റ്റ​റി​െൻറ സി.​എ​സ്.​ആ​ർ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് 100 റി​യാ​ൽ സ​ബ്സി​ഡി ന​ൽ​കി​യാ​ണ് 200 ഖ​ത്ത​ർ റി​യാ​ലി​ന് പ​ദ്ധ​തി ല​ഭ്യ​മാ​കു​ന്ന​തെ​ന്ന് ഡോ. ​സ​മീ​ർ മൂ​പ്പ​ൻ പ​റ​ഞ്ഞു. പ്ര​ധാ​ന​മാ​യും സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ചി​കി​ത്സാ​െ​ച​ല​വ് താ​ങ്ങാ​ൻ സാ​ധി​ക്കാ​ത്ത  ആ​ളു​ക​ളെ ഉ​ദ്ദേ​ശി​ച്ചാ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ച​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. 
പ​ല​പ്പോ​ഴും ചി​കി​ത്സാ​െ​ച​ല​വും മി​ക​ച്ച ഡോ​ക്ട​ർ​മാ​രു​ടെ അ​പ​ര്യാ​പ്​​ത​ത​യു​മാ​ണ് കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ചി​കി​ത്സ ല​ഭി​ക്കു​ന്ന​തി​ന് വി​ല​ങ്ങു​ത​ടി​യാ​കു​ന്ന​ത്. ഇ​ത്ത​രം ആ​ളു​ക​ൾ​ക്ക്  യ​ഥാ​സ​മ​യം ചി​കി​ത്സ ല​ഭ്യ​മാ​കു​ന്ന​തി​നാ​ണ് ആ​സ്​​റ്റ​ർ മെ​ഡി​ക്ക​ൽ സ​െൻറ​ർ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​താ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്നും ഡോ. ​നാ​സ​ർ മൂ​പ്പ​ൻ പ​റ​ഞ്ഞു. 
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും പ​ദ്ധ​തി​യി​ൽ ചേ​രു​ന്ന​തി​നു​മാ​യി വി​ളി​ക്കേ​ണ്ട ഹെ​ൽ​പ്​ ലൈ​ൻ ന​മ്പ​ർ: 44440499. 
Loading...
COMMENTS