Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightരാ​ജ്യം മു​ഴു​വ​ൻ ഇ​നി...

രാ​ജ്യം മു​ഴു​വ​ൻ ഇ​നി 5ജി

text_fields
bookmark_border
രാ​ജ്യം മു​ഴു​വ​ൻ ഇ​നി 5ജി
cancel

ദോ​​​ഹ: േവാ​​​ഡഫോ​​​ണ്‍ ഖ​​​ത്ത​റി​ലെ എ​​​ല്ലാ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍ക്കും 5ജി ​​​സേ​​​വ​​​നം ല​​​ ഭ്യ​​​മാ​​​ക്കി. എ​​​ല്ലാ േവാ​​​ഡ ​​ഫോ​​​ണ്‍ സിം ​​​കാ​​​ര്‍ഡു​​​ക​​​ളി​​​ലും 5ജി ​​​സ​​​ജ്ജ​​​മാ​​​ണ്. നി​ ​​ല​​​വി​​​ല്‍ േവാ​​​ഡ ഫോ​​​ണ്‍ സ്​​​റ്റോ​​​റു​​​ക​​​ളി​​​ല്‍ ല​​​ഭ്യ​​​മാ​​​യ അ​​​നു​​​യോ​​​ജ്യ ഹാ​​ൻ​ ​ഡ്​​​​സെ​​റ്റു​​ക​​ളാ​​യ വാ​വൈ മേ​​​റ്റ് 205ജി, ​​​ഷ​വോ​​​മി എം​​​ഐ 5ജി​​ ​എ​​​ന്നി​​​വ​​​യി​​​ല്‍ േവാ​​​ഡ ഫോ​​​ണ്‍ ഉ​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍ക്ക് 5ജി ​​​സേ​​​വ​​​ന​​​ങ്ങ​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ന്‍ ക​​​ഴി​​​യും.

ഒ​​​രു​​​വ​​​ര്‍ഷം മു​​​മ്പ്​ 5ജി ​​​നെ​​​റ്റ്​​​വ​​ര്‍ക്കി​െ​​ൻ​​റ പ്ര​​​വ​​ര്‍ത്ത​​​നം തു​​​ട​​​ങ്ങി​​​യ​​​ശേ​​​ഷം രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ളം 5ജി ​​​വി​​​ന്യ​​​സി​​​ക്കു​​​ന്ന​​​തി​​​ല്‍ േവാ​​​ഡ​​​ഫോ​​​ണ്‍ ഖ​​​ത്ത​​​ര്‍ മു​​​ന്നി​​​ലാ​​​ണ്. അ​​​ല്‍വാ​​​ബ്, അ​​​ബു​​​ഹ​​​മൂ​​​ര്‍, അ​​​ല്‍അ​​​സീ​​​സി​​​യ, അ​​​ല്‍മ​​അ്​​​മൂ​​​റ, അ​​​ല്‍റ​​​യ്യാ​​​ന്‍, ഉം​​​സ​​​ലാ​​​ല്‍ മു​​​ഹ​​​മ്മ​​​ദ്, ഖ​​​ര്‍ത്തി​​​യാ​​​ത്ത്, അ​​​ല്‍ഹി​​​ലാ​​​ല്‍, മു​​​ന്‍ത​​​സ, മു​​​റൈ​​​ഖ്, അ​​​ല്‍സ​​​ദ്ദ് ഉ​​​ൾ​െ​പ്പ​​​ടെ ഖ​​​ത്ത​​​റി​​​ലു​​​ട​​​നീ​​​ളം ഡ​​​സ​​​ന്‍ ക​​​ണ​​​ക്കി​​​ന് റ​​​സി​​​ഡ​​​ന്‍ഷ്യ​​​ല്‍ മേ​​ഖ​​ല​​ക​​ളി​​​ല്‍ േവാ​​​ഡ ​​ഫോ​​​ണ്‍ ഖ​​​ത്ത​​​റി​​െ​​ൻ​​റ 5ജി ​​​നെ​​റ്റ്​​​വ​​​ര്‍ക്ക് ല​​​ഭ്യ​​​മാ​​​ണ്.

എ​​​ല്ലാ േവാ​​​ഡ ​​ഫോ​​​ണ്‍ ഉ​​​പ​​​ഭോ​​​ക്താ​​ക്ക​​​ള്‍ക്കും അ​​​വ​​​രു​​​ടെ ഏ​​​തു പ്രീ​​​പെ​​​യ്ഡ്, പോ​​സ്​​​റ്റ്​ പെ​​​യ്ഡ് മൊ​​​ബൈ​​​ല്‍ പ്ലാ​​​നു​​​ക​​​ളി​​​ലും അ​​​തി​​​വേ​​​ഗ 5ജി ​​മൊ​​​ബൈ​​​ല്‍ ക​​​ണ​​​ക്ടി​​​വി​​​റ്റി​​​യു​​​ടെ പ്ര​​​യോ​​​ജ​​​ന​​​ങ്ങ​​​ള്‍ നേ​​​ടാ​​​ന്‍ അ​​​വ​​​സ​​​ര​​​മു​​​ണ്ട്. ത​​​ട​​​സ്സ​​​മി​​​ല്ലാ​​​ത്ത​​​തും വേ​​​ഗ​​​ത്തി​​​ലു​​ള്ള​​​തു​​​മാ​​​യ ക​​​ണ​​​ക്റ്റി​​​വി​​​റ്റി​​യും ഉ​​​റ​​​പ്പാ​​​ക്കു​​​ന്നു.

ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍ക്ക് പ്ര​​​ധാ​​​ന കാ​​​യി​​​ക മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ കാ​​​ല​​​താ​​​മ​​​സ​​​മി​​ല്ലാ​​​തെ സ്ട്രീം ​​​ചെ​​​യ്യു​​​ന്ന​​​തി​​​നും നി​​​മി​​​ഷ​​​ങ്ങ​​​ള്‍ക്കു​​​ള്ളി​​​ല്‍ പൂ​​​ര്‍ണ എ​​​ച്ച്ഡി ഫി​​​ലിം ഡൗ​​​ണ്‍ലോ​​​ഡ് ചെ​​​യ്യു​​​ന്ന​​​തി​​​നും ഇ​​തി​​ലൂ​​ടെ സാ​​​ധി​​​ക്കും. 5ജി ​​​മൊ​​​ബൈ​​​ല്‍ നെ​​​റ്റ്​​​വ​​ര്‍ക്ക് ക​​​ണ​​​ക്റ്റി​​​വി​​​റ്റി ഉ​​​പ​​​യോ​​​ഗി​​​ച്ച് ഇ​​​ൻ​​റ​​​ര്‍നെ​​​റ്റ് ആ​​​സ്വ​​​ദി​​​ക്കു​​​ന്ന​​​തി​​നു​​​ള്ള പു​​​തി​​​യ മാ​​​ര്‍ഗം എ​​​ല്ലാ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളി​​​ലേ​​​ക്കും വ്യാ​​​പി​​​പ്പി​​​ക്കാ​​​നാ​​​കു​​​ന്ന​​​തി​​​ല്‍ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്ന് േവാ​​​ഡ​​​ഫോ​​​ണ്‍ ഖ​​​ത്ത​​​ര്‍ ചീ​​​ഫ് ഓ​​​പ​റേ​​​റ്റി​​​ങ് ഓ​​​ഫി​​​സ​​​ര്‍ ഡീ​​​ഗോ കാം​​​ബെ​​​റോ​​​സ് പ​​​റ​​​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vodafonegulf news5G
News Summary - 5g-vodafone-gulf news
Next Story