Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗ​സ്സ​യി​ലേ​ക്ക്...

ഗ​സ്സ​യി​ലേ​ക്ക് സ​ഹാ​യ​വു​മാ​യി 52ാമ​ത് വി​മാ​നം

text_fields
bookmark_border
ഗ​സ്സ​യി​ലേ​ക്ക് സ​ഹാ​യ​വു​മാ​യി 52ാമ​ത് വി​മാ​നം
cancel

ദോ​ഹ: ഗ​സ്സ​യി​ലേ​ക്ക് ദു​രി​താ​ശ്വാ​സ സ​ഹാ​യ​ങ്ങ​ളു​മാ​യി ഖ​ത്ത​റി​ൽ​നി​ന്നും ദു​രി​താ​ശ്വാ​സ സ​ഹാ​യ​ങ്ങ​ളു​മാ​യി ഒ​രു വി​മാ​നം കൂ​ടി ഈ​ജി​പ്തി​ലെ അ​ൽ അ​രി​ഷ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി.

41 ട​ൺ സാ​ധ​ന​ങ്ങ​ളും വ​ഹി​ച്ചു​ള്ള വി​മാ​ന​മാ​ണ് ഖ​ത്ത​ർ ചാ​രി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​ച്ച​ത്. ​ഒ​ക്ടോ​ബ​ർ ഏ​ഴി​ന് ഗ​സ്സ​ക്കു നേ​രെ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം ആ​രം​ഭി​ച്ച​തി​നു പി​റ​കെ ഖ​ത്ത​റി​ൽ നി​ന്നു​ള്ള 52ാമ​ത്തെ സ​ഹാ​യ വി​മാ​ന​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം എ​ത്തി​യ​ത്.

മ​രു​ന്ന്, ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ, ആ​ശു​പ​ത്രി ഉ​പ​ക​ര​ണ​ങ്ങ​ൾ, പു​ത​പ്പ് ഉ​ൾ​പ്പെ​ടെ ശൈ​ത്യ​കാ​ല വ​സ്ത്ര​ങ്ങ​ൾ എ​ന്നി​വ​യ​ട​ക്കം 1593 ട​ൺ വ​സ്തു​ക്ക​ളാ​ണ് ഖ​ത്ത​ർ എ​ത്തി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar charityaid to gazza
News Summary - 52nd Airlift with aid to Gaza
Next Story