You are here

'ചി​ത്ര​വ​ർ​ഷ​ങ്ങ​ൾ'ക്ക്​ വ​ൻ ഒ​രു​ക്ക​ം

10:23 AM
24/06/2018

ദോ​ഹ: കെ.​എ​സ്​ ചി​ത്ര​യു​ടെ 39 വ​ർ​ഷ​ത്തെ സം​ഗീ​ത​ജീ​വി​ത​ത്തി​നു​ള്ള ആ​ദ​ര​മാ​യി ‘ഗ​ൾ​ഫ്​​മാ​ധ്യ​മം’ ഒ​രു​ക്കു​ന്ന ചി​ത്ര​വ​ർ​ഷ​ങ്ങ​ൾ സം​ഗീ​ത​പ​രി​പാ​ടി​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു.  ജൂ​ൺ29​ന്​ ഖ​ത്ത​ർ നാ​ഷ​ന​ൽ ക​ൺ​വെ​ൻ​ഷ​ൻ സെ​ൻ​റി​ലാ​ണ്​ പ​രി​പാ​ടി. വൈ​കു​ന്നേ​രം 5.30ന്​ ​വേ​ദി തു​റ​ക്കും. ഏ​ഴ്​ മ​ണി​യോ​ടെ പ​രി​പാ​ടി തു​ട​ങ്ങും. കെ.​എ​സ്. ചി​ത്ര നേ​തൃ​ത്വം ന​ൽ​കും. ന​ട​നും ഗാ​യ​ക​നു​മാ​യ മ​നോ​ജ്​ കെ. ​ജ​യ​ൻ, ഗാ​യ​ക​രാ​യ വി​ധു പ്ര​താ​പ്, ജ്യോ​ത്​​സ്​​ന, നി​ഷാ​ദ്, ശ്രേ​യ​ക്കു​ട്ടി, ക​ണ്ണൂ​ർ ഷ​രീ​ഫ്, രൂ​പ തു​ട​ങ്ങി​യ​വ​ർ സ​ം​ഗീ​ത വി​രു​ന്നൊ​രു​ക്കും.
സം​ഘാ​ട​ക സ​മി​തി
മു​ഖ്യ​ര​ക്ഷാ​ധി​കാ​രി: കെ.​സി. അ​ബ്​​ദു​ൽ ല​ത്തീ​ഫ്, ചെ​യ​ർ​മാ​ൻ: റ​ഹിം ഒാ​​മ​ശേ​രി, വൈ​സ്​ ചെ​യ​ർ​മാ​ൻ​മാ​ർ: ആ​ർ.​എ​സ്​ അ​ബ്​​ദു​ൽ ജ​ലീ​ൽ, ജം​ഷീ​ദ്​ ഇ​ബ്രാ​ഹിം. ജ​ന​റ​ൽ ക​ൺ​വീ​ന​ർ: മു​നീ​ഷ്, അ​സി. ജ​ന​റ​ൽ ക​ൺ​വീ​ന​ർ: അ​ഹ​മ്മ​ദ്​ ഷാ​ഫി, ഒാ​ഡി​യ​ൻ​സ്​ മാ​നേ​ജ്​​മെ​ൻ​റ്​ :അ​ഡ്വ. മു​ഹ​മ്മ​ദ്​ ഇ​ക്​​ബാ​ൽ. അം​ഗ​ങ്ങ​ൾ: ത​ഹ്​​സീ​ൻ അ​മീ​ൻ, തൗ​ഫീ​ഖ്​ അ​ബ്​​ദു​ല്ല, എ​ൻ.​പി. അ​ഷ്​​റ​ഫ്, ഷി​യാ​സ്. ഇ​വ​ൻ​റ്​ മാ​നേ​ജ്​​മെ​ൻ​റ്​: അ​ഹ്​​മ​ദ്​ ഷാ​ഫി, അം​ഗ​ങ്ങ​ൾ: ഇ​ദ്​​രി​സ്​ ഷാ​ഫി, ഷ​റ​ഫു​ദ്ദീ​ൻ. ഗ​സ്​​റ്റ്​ മാ​നേ​ജ്​​മെ​ൻ​റ്​ : നാ​സ​ർ ആ​ലു​വ, അം​ഗ​ങ്ങ​ൾ: ജ​സീം, ടെ​ക്​​നി​ക്ക​ൽ മാ​നേ​ജ്​​മെ​ൻ​റ്​: ഗ​ഫൂ​ർ, ബ്രാ​ൻ​റി​ങ്​ മാ​നേ​ജ്​​മെ​ൻ​റ്​: ഷ​ബീ​ബ്. അം​ഗ​ങ്ങ​ൾ: യാ​സ​ർ, അ​ന​സ്​ എ​ട​വ​ണ്ണ, ലു​ഖ്​​മാ​ൻ. ഫി​നാ​ൻ​സ്​: മു​ഹ​മ്മ​ദ്​ കു​ട്ടി, മു​ഹ​മ്മ​ദ്​ റാ​ഫി. വി.​വി.​െ​എ.​പി റി​സ്​​പ്​​ഷ​ൻ: കെ.​ടി. അ​ബ്​​ദു​റ​ഹ്​​മാ​ൻ, ഷ​ബീ​ർ. 
ഗ​ൾ​ഫ്​​മാ​ധ്യ​മം 
വ​രി​ക്കാ​ർ​ക്ക്​ ഇ​ള​വ്​
‘ഗ​ൾ​ഫ്​​മാ​ധ്യ​മം’ വ​രി​ക്കാ​ർ​ക്ക്​ ചി​ത്ര​വ​ർ​ഷ​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​നാ​യി സു​വ​ർ​ണാ​വ​സ​രം. വ​രി​ക്കാ​ർ​ക്ക്​ 15 ശ​ത​മാ​നം ഇ​ള​വോ​ടെ ടി​ക്ക​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കാം. ഇ​ന്ന​ത്തെ ര​ണ്ടാം പേ​ജി​ലു​ള്ള ചി​ത്ര​വ​ർ​ഷ​ങ്ങ​ൾ പ​ര​സ്യ​ത്തി​ലെ കൂ​പ്പ​ൺ പൂ​രി​പ്പി​ച്ച്​ ഗ​ൾ​ഫ്​​മാ​ധ്യ​മം ഒാ​ഫി​സി​ൽ നേ​രി​ട്ട്​ എ​ത്തു​ക​യാ​ണ്​ വേ​ണ്ട​ത്.​ ഇ​ള​വു​ക​ളോ​ടെ​യു​ള്ള പ്ര​വേ​ശ​ന പാ​സു​ക​ളു​മാ​യി തി​രി​ച്ചു​പോ​കാം.
കു​ട്ടി​ക​ൾ​ക്ക്​ വീ​ഡി​യോ 
ത​യാ​റാ​ക്ക​ൽ മ​ൽ​സ​രം
കെ.​എ​സ്. ചി​ത്ര​യെ ഖ​ത്ത​റി​ലേ​ക്ക്​ സ്വാ​ഗ​തം ചെ​യ്യു​ന്ന ഒ​രു മി​നു​ട്ടി​ൽ കൂ​ടാ​ത്ത വീ​ഡി​യോ ത​യാ​റാ​ക്കു​ക​യാ​ണ്​ വേ​ണ്ട​ത്. 14 വ​യ​സി​ന്​ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക്​ മാ​ത്ര​മാ​ണ്​ പ​െ​ങ്ക​ടു​ക്കാ​ൻ അ​ർ​ഹ​ത. 
വീ​ഡി​യോ സ്വ​ന്തം ഫേ​സ്​​ബു​ക്ക്​ പേ​ജി​ലോ ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ലോ ട്വി​റ്റ​റി​ലോ പോ​സ്​​റ്റ്​ ചെ​യ്യ​ണം. ഹാ​ഷ്​​ടാ​ഗ് chithravarshangal ഹാ​ഷ്​​ടാ​ഗ്​ welcomechithrachechi എ​ന്ന ഹാ​ഷ്​​ടാ​ഗോ​ടു​കൂ​ടി​യാ​ണ്​ പോ​സ്​​റ്റ്​ ചെ​യ്യേ​ണ്ട​ത്. ഏ​റ്റ​വും ന​ല്ല പ്ര​ക​ട​നം കാ​ഴ്​​വെ​ക്കു​ന്ന​വ​ർ​ക്ക്​ ആ​ക​ർ​ഷ​ക​സ​മ്മാ​ന​വും അ​വ​രു​ടെ വീ​ഡി​യോ ചി​ത്ര​വ​ർ​ഷ​ങ്ങ​ളു​െ​ട വേ​ദി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ചെ​യ്യും. ഫോ​ൺ: 33630616.
പ്ര​വേ​ശ​ന ടി​ക്ക​റ്റു​ക​ൾ 
ഇ​വി​ടു​ങ്ങ​ളി​ൽ
‘ചി​ത്ര​വ​ർ​ഷ​ങ്ങ​ൾ’ സം​ഗീ​ത പ​രി​പാ​ടി​യു​ടെ പ്ര​വേ​ശ​ന ടി​ക്ക​റ്റു​ക​ൾ ദോ​ഹ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള സ്​​ഥാ​പ​ന​ങ്ങ​ളി​ൽ ല​ഭി​ക്കും. വി​വ​ര​ങ്ങ​ൾ:  
ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ (ഹി​ലാ​ൽ, ഗ​റാ​ഫ, ബ​ർ​വ).
സ​ഫാ​രി മാ​ൾ (അ​ബൂ​ഹ​മൂ​ർ)
ന്യൂ ​ത്വാ​ഇ​ഫ്​ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ (മു​ഗ​ളി​ന)
ന്യൂ ​ഇ​ന്ത്യ​ൻ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ (ഒാ​ൾ​ഡ്​ എ​യ​ർ​പോ​ർ​ട്ട്), റീ​ടെ​യ്​​ൽ മാ​ർ​ട്​ (വ​ക്​​റ, ഗാ​നം)
ഫാ​മി​ലി ഫു​ഡ്​​സെ​ൻ​റ​ർ (ഒാ​ൾ​ഡ്​ എ​യ​ർ​പോ​ർ​ട്ട്) 
സെ​യ്​​തൂ​ൻ റെ​സ്​​റ്റോ​റ​ൻ​റ്​ (ഒാ​ൾ​ഡ്​ ഗാ​നം) 
ഇ​ന്ത്യ​ൻ കോ​ഫി ഹൗ​സ്​ (അ​ബ്​​ദു​ൽ അ​സീ​സ്) 
ടീ ​അ​റേ​ബ്യ ക​ഫ്​​തീ​രി​യ (ന​ജ്​​മ)
അ​ബൂ​ഹ​മൂ​ർ​ (െഎ.​സി.​സി)
www.qtickets.com വ​ഴി ഒാ​ൺ​ലൈ​നി​ലും ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​ണ്. 
ടി​ക്ക​റ്റ്​ നി​ര​ക്കു​ക​ൾ
വി.​വി.​െ​എ.​പി –1000 റി​യാ​ൽ (പ്ര​വേ​ശ​നം ഒ​രാ​ൾ​ക്ക്), വി.​െ​എ.​പി 500 റി​യാ​ൽ (പ്ര​വേ​ശ​നം ഒ​രാ​ൾ​ക്ക്), പ്ലാ​റ്റി​നം 250 റി​യാ​ൽ (പ്ര​വേ​ശ​നം ഒ​രാ​ൾ​ക്ക്). 
പ്ലാ​റ്റി​നം പ്ല​സ്​ 1000റി​യാ​ൽ (പ്ര​വേ​ശ​നം അ​ഞ്ചു​പേ​ർ​ക്ക്), 
ഡ​യ​മ​ണ്ട്​ 500റി​യാ​ൽ (പ്ര​വേ​ശ​നം നാ​ല്പേ​ർ​ക്ക്), ഗോ​ൾ​ഡ്​ 100റി​യാ​ൽ (​പ്ര​വേ​ശ​നം ഒ​രാ​ൾ​ക്ക്, സി​ൽ​വ​ർ 50 റി​യാ​ൽ (പ്ര​വേ​ശ​നം ഒ​രാ​ൾ​ക്ക്).  

Loading...
COMMENTS