Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഏഷ്യൻ ഗെയിംസ്​: ...

ഏഷ്യൻ ഗെയിംസ്​: ഖ​​ത്ത​​റി​​ന് നാ​​ലാം സ്വ​​ർ​​ണം

text_fields
bookmark_border
ഏഷ്യൻ ഗെയിംസ്​:  ഖ​​ത്ത​​റി​​ന് നാ​​ലാം സ്വ​​ർ​​ണം
cancel

ദോ​​ഹ: ഇ​​ന്തോ​​നേ​​ഷ്യ​​യി​​ൽ ന​​ട​​ക്കു​​ന്ന 18ാമ​​ത് ഏ​​ഷ്യ​​ൻ ഗെ​​യിം​​സി​​ൽ ഖ​​ത്ത​​റി​​ന് നാ​​ലാം സ്വ​​ർ​​ണം. ബീ​​ച്ച് വോ​ളി​​ബോ​​ൾ ഇ​​ന​​ത്തി​​ലാ​​ണ് ഖ​​ത്ത​​ർ സു​​വ​​ർ​​ണ​​നേ​​ട്ട​​ത്തി​​ലേ​​ക്ക് സ്​​​മാ​​ഷു​​തി​​ർ​​ത്ത​​ത്. 
ഖ​​ത്ത​​റി​​നാ​​യി ഷെ​​രി​​ഫ് യൂ​​നു​​സി  സാം​​ബ​​യും അ​​ഹ്മ​​ദ് തി​​ജാ​​ൻ ജാ​​ൻ​​കോ​​യു​​മാ​​ണ് ക​​ള​​ത്തി​​ലി​​റ​​ങ്ങി​​യ​​ത്. ആ​​തി​​ഥേ​​യ​​രാ​​യ ഇ​​ന്തോ​​നേ​​ഷ്യ​​യു​​ടെ ക​ടു​​ത്ത വെ​​ല്ലു​​വി​​ളി മ​​റി​​ക​​ട​​ന്നാ​​ണ് ഖ​​ത്ത​​ർ നാ​​ലാം സ്വ​​ർ​​ണം നേ​​ടി​​യ​​ത്. ഇ​​ന്തോ​​നേ​​ഷ്യ​​യു​​ടെ അ​​ഡെ കാ​​ൻ​​ട്ര റാ​​ഷ്മ​ വ​​ൻ–​​മു​​ഹ​​മ്മ​​ദ് അ​​ഷ്ഫി​​യ സ​​ഖ്യ​​ത്തെ​​യാ​​ണ് ഖ​​ത്ത​​രി സ​​ഖ്യം പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്.
അ​​തേ​​സ​​മ​​യം, ഹ​​മ​​ദ് അ​​ൽ അ​​തി​​യ്യ​​യു​​ടെ ഖ​​ത്ത​​രി ടീം ​​ഇ​​ക്വ​​സ്​​​ട്രി​​യ​​ൻ ജം​​പി​​ങ്ങി​​ൽ വെ​​ങ്ക​​ലം ക​​ര​​സ്​​​ഥ​​മാ​​ക്കി.  
അ​​ലി ആ​​ൽ​​ഥാ​​നി, ബാ​​സിം മു​​ഹ​​മ്മ​​ദ്, സ​​ൽ​​മാ​​ൻ അ​​ൽ സു​​വൈ​​ദി എ​​ന്നി​​വ​​ര​​ട​​ങ്ങി​​യ ടീ​​മാ​​ണ് വെ​​ങ്ക​​ലം നേടിയ​​ത്. നാ​​ല് സ്വ​​ർ​​ണ​​വും ര​​ണ്ട് വെ​​ള്ളി​​യും മൂ​​ന്ന് വെ​​ങ്ക​​ലു​​മ​​ട​​ക്കം ഒ​​മ്പ​​ത് മെ​​ഡ​​ലു​​ക​​ളു​​മാ​​യി മെ​​ഡ​​ൽ പ​​ട്ടി​​ക​​യി​​ൽ 15ാം  സ്​​​ഥാ​​ന​​ത്താ​​ണ് ഖ​​ത്ത​​ർ. 
ഹാ​​ൻ​​ഡ്ബോ​​ളി​​ൽ ഖ​​ത്ത​​ർ ടീം ​​ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ചി​​ട്ടു​​ണ്ട്. നേ​​ര​​ത്തെ ഖ​​ത്ത​​റിെ​​ൻ​​റ അ​​ഭി​​മാ​​ന​​താ​​ര​​മാ​​യ അ​​ബ്ദു​ റ​​ഹ്മാ​​ൻ സാം​​ബ 400 മീ​​റ്റ​​ർ ഹ​​ർ​​ഡി​​ൽ​​സി​​ൽ ഗെ​​യിം​​സ്​ റെ​​ക്കോ​​ർ​​ഡോ​​ടെ സ്വ​​ർ​​ണം നേ​​ടിയി​​രു​​ന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar sportsasian games 2018
News Summary - 4th gold for qatar-qatar-gulfnews
Next Story