Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റയ്യാനിൽ 454 വാഹനങ്ങൾ നീക്കംചെയ്തു
text_fieldsbookmark_border
Listen to this Article
ദോഹ: ജൂണില്‍ അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റിയുടെ വിവിധ പ്രദേശങ്ങളില്‍നിന്ന് 454 ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കം ചെയ്തതായി അധികൃതർ അറിയിച്ചു. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കംചെയ്യുന്നതിനുള്ള കമ്മിറ്റിയുടെയും മെക്കാനിക്കല്‍ എക്യുപ്മെന്റ് ഡിപ്പാർട്മെന്റിന്റെയും സഹകരണത്തോടെയാണ് വാഹനങ്ങള്‍ നീക്കംചെയ്തത്.
മുനിസിപ്പാലിറ്റി മന്ത്രാലയം സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നഗരത്തിന്റെ സൗന്ദര്യാത്മക രൂപം സംരക്ഷിക്കുന്നതിനുള്ള മുന്‍കൈയുടെ ഭാഗമായാണ് നടപടിയെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

