Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 440 ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്തി
text_fieldsbookmark_border
കുവൈത്ത് സിറ്റി: രാജ്യത്ത് വർക് ഷോപ്പുകളിലെ പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ 440 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
73 മറ്റു നിയമലംഘനങ്ങളും കണ്ടെത്തി. മാനദണ്ഡങ്ങൾ പാലിക്കാത്ത വർക് ഷോപ്പുകളിലെ വൈദ്യുതി വിച്ഛേദിച്ചു. ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിന്റെ സാങ്കേതിക പരിശോധന വിഭാഗം, ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി സഹകരിച്ചാണ് പരിശോധന നടത്തുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

