ദോഹ: ഖത്തറിൽ 440 പേർക്ക് ഞായറാഴ്ച കോവിഡ് രോഗം സ്ഥിരീകരിച്ചു. എട്ടുപേർക്കു കൂടി രോഗം ഭേദമായി.
ആകെ ചികിത്സയിലുള്ളവർ 4922 ആണ്. 518 പേരാണ് രോഗമുക്തി നേടിയത്. ഇതുവരെ എട്ടുപേർ മരിച്ചു.