Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദോഹയിൽ റെസ്റ്റാറന്റിലുണ്ടായ സംഘർഷം; 25 പേർ അറസ്റ്റിൽ

text_fields
bookmark_border
ദോഹയിൽ റെസ്റ്റാറന്റിലുണ്ടായ സംഘർഷം; 25 പേർ അറസ്റ്റിൽ
cancel

ദോഹ: ഖത്തറിൽ റെസ്റ്റാറന്റിലുണ്ടായ സംഘർഷവുമായി ബന്ധ​പ്പെട്ട് 25 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ലോകകപ്പ് ഫുട്ബാളിൽ അർജീരിയയും ജോർഡനും തമ്മലുള്ള മത്സരം സ്ക്രീനിൽ കണ്ടുകൊണ്ടിരിക്കെ ഇതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഖത്തറിൽ ജോലി ചെയ്യുന്ന രണ്ട് രാജ്യക്കാർ തമ്മിലുള്ള അടിപിടിയിലെത്തിയത്. ദഫ്ന ഭാഗത്തെ റെസ്റ്റാറന്റിലാണ് സംഭവം.

റെസ്റ്റാറന്റിലെ കസേരയും മറ്റും എടുത്ത് അടിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ക്രമസമാധാനം കാത്തുസൂക്ഷിക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങൾ വെച്ചുപൊറുപ്പിക്കി​ല്ലെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 25 arrested in Doha restaurant clash
Next Story