Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

2122 കിലോ തമ്പാക്ക്​ പിടികൂടി

text_fields
bookmark_border
  • കാർഗോയിൽ ഗോതമ്പ്​ ബാഗിനുള്ളിൽ ഒളിപ്പിച്ചനിലയിലായിരുന്നു
  • ആകെ 1415 പാക്കറ്റുകളാണ് ഉണ്ടായിരുന്നത്
2122 കിലോ തമ്പാക്ക്​ പിടികൂടി
cancel
camera_alt

ഹമദ്​ തുറമുഖത്തു​​നിന്ന്​ പിടികൂടിയ തമ്പാക്ക്​ പുകയില ഉൽപന്നം

ദോഹ: ഹമദ്​ തുറമുഖം വഴി രാജ്യത്തേക്ക്​ കടത്താൻ ശ്രമിച്ച തമ്പാക്ക്​ എന്ന പേരിലുള്ള പുകയില ഉൽപന്നം കസ്​റ്റംസ്​ പിടികൂടി. രാജ്യത്ത്​ നിരോധിച്ച പുകയില ഉൽപന്നമാണിത്​.കാർഗോയിൽ ഗോതമ്പ്​ ബാഗിനുള്ളിൽ ഒളിപ്പിച്ചനിലയിലായിരുന്നു ഇവ ഉണ്ടായിരുന്നത്​.

ആകെ 1415 പാക്കറ്റുകളിലായി 2122.5 കിലോഗ്രാം തൂക്കംവരും.നിരോധിത വസ്​തുക്കൾ കടത്താൻ ശ്രമിക്കുന്നതിനെതിരെ അധികൃതർ നിരന്തരം മുന്നറിയിപ്പ്​ നൽകുന്നുണ്ട്​്.ഇത്തരം വസ്​തുക്കൾ കടത്തുന്നത്​ പിടികൂടാൻ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലുമായി അത്യാധുനിക സംവിധാനങ്ങളാണുള്ളത്​.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story