Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതാ​പ​നി​ല...

താ​പ​നി​ല കു​റ​യു​ന്നു; ഏ​റ്റ​വും  കു​റ​വ് 3.7 ഡി​ഗ്രി സെ​ൽ​ഷ്യ​സ്​

text_fields
bookmark_border
താ​പ​നി​ല കു​റ​യു​ന്നു; ഏ​റ്റ​വും  കു​റ​വ് 3.7 ഡി​ഗ്രി സെ​ൽ​ഷ്യ​സ്​
cancel
ദോ​ഹ: രാ​ജ്യം കൂ​ടു​ത​ൽ ശൈ​ത്യ​ത്തി​ലേ​ക്ക് നീ​ങ്ങു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി 15 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ് രാ​ജ്യ​ത്തു​ട​നീ​ളം അ​നു​ഭ​വ​പ്പെ​ട്ട​ത്. ഏ​റ്റ​വും കു​റ​ഞ്ഞ താ​പ​നി​ല​യാ​യി 3.5 ഡി​ഗ്രി സെ​ൽ​ഷ്യ​സ്​ ബൂ​സം​റ​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​. ഈ ​സീ​സ​ണി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ താ​പ​നി​ല​യാ​ണ് ദേ​ശീ​യ കാ​ലാ​വ​സ്​​ഥാ വ​കു​പ്പ് കു​റി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ സീ​സ​ണി​ൽ 2017 ഫെ​ബ്രു​വ​രി​യി​ൽ ബൂ​സം​റ​യി​ൽ 1.5 ഡി​ഗ്രി സെ​ൽ​ഷ്യ​സ്​ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഖ​ത്ത​റിെ​ൻ​റ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ താ​പ​നി​ല​യാ​ണ് 2017 ഫെ​ബ്രു​വ​രി​യി​ലേ​ത്. 
അ​ൽ​ഖോ​ർ, മി​സൈ​ദ്, വ​ക്റ എ​ന്നീ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ന്ന​ലെ 10 ഡി​ഗ്രി​യി​ൽ താ​ഴെ​യാ​ണ് താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മി​സൈ​ദി​ൽ 5.9 ഡി​ഗ്രി​യും വ​ക്റ​യി​ൽ 9.8ഉം ​അ​ൽ​ഖോ​റി​ൽ എ​ട്ടും ഡി​ഗ്രി രേ​ഖ​പ്പെ​ടു​ത്തി. ദോ​ഹ​യി​ൽ ഇ​ന്ന​ലെ 13.8 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ദു​ഖാ​നി​ലും അ​ൽ റു​വൈ​സി​ലും 14.6 ഡി​ഗ്രി​യാ​ണ് താ​പ​നി​ല.
വ​രും ദി​വ​സ​ങ്ങ​ളി​ൽ പ്ര​ത്യേ​കി​ച്ച് രാ​ത്രി​ക​ളി​ൽ  കൂ​ടു​ത​ൽ ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ടാ​നി​ട​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്​​ഥാ വ​കു​പ്പ് അ​റി​യി​ച്ചു. 
തീ​ര​ത്ത് തെ​ക്ക് പ​ടി​ഞ്ഞാ​റ​ൻ കാ​റ്റിെ​ൻ​റ വേ​ഗ​ത  മൂ​ന്ന ്മു​ത​ൽ 12 നോ​ട്ടി​ക്ക​ൽ മൈ​ൽ ആ​യി​രി​ക്കു​മെ​ന്നും ക​ട​ലി​ൽ വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​ന് എ​ട്ട് മു​ത​ൽ 18 നോ​ട്ടി​ക്ക​ൽ മൈ​ൽ വേ​ഗ​ത​യും അ​നു​ഭ​പ്പെ​ടു​മെ​ന്നും വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. കാ​ഴ്ചാ ദൂ​ര​പ​രി​ധി  നാ​ല് മു​ത​ൽ എ​ട്ട് കി​ലോ​മീ​റ്റ​ർ വ​രെ​യാ​കാ​നി​ട​യു​ണ്ടെ​ന്നും ചി​ല​യി​ട​ങ്ങ​ളി​ൽ അ​തി​ലും കു​റ​യു​മെ​ന്നും കാ​ലാ​വ​സ്​​ഥാ​വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story