Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപലഹാരത്തിലൊളിപ്പിച്ച...

പലഹാരത്തിലൊളിപ്പിച്ച കഞ്ചാവ്  കസ്റ്റംസ് അധികൃതര്‍ പിടികൂടി

text_fields
bookmark_border
പലഹാരത്തിലൊളിപ്പിച്ച കഞ്ചാവ്  കസ്റ്റംസ് അധികൃതര്‍ പിടികൂടി
cancel

ദോഹ: മധുര പലഹാരത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കഞ്ചാവുമായി ഏഷ്യന്‍ യാത്രക്കാരനെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ പിടികൂടി. 
എക്സ്-റേ പരിശോധന സമയത്ത് സംശയം തോന്നിയതിനാല്‍ പ്രതിയെ വിദഗ്ധപരിശോനക്ക് വിധേയമാക്കിയെങ്കിലും ഒന്നും കണ്ടത്തെിയില്ല. 
പിന്നീട് ലഗേജ് അഴിച്ച് പരിശോധന നടത്തിയപ്പോഴാണ് രണ്ട് പാക്കറ്റുകളിലായി മധുരപലഹാരത്തിനിടയില്‍ ഒളിപ്പിച്ച നിലയില്‍ 332 ഗ്രാം തൂക്കമുള്ള കഞ്ചാവ് കണ്ടത്തെിയത്. കൂടാതെ ം 7.6 ഗ്രാം അഫീന്‍ ലഹരി പദാര്‍ഥവും കസ്റ്റംസ് അധികൃതര്‍ പിടികൂടിയിട്ടുണ്ട്. ലഹരി പദാര്‍ഥം കണ്ടത്തെിയതിനെ തുടര്‍ന്ന് പ്രതിയെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കും പരിശോധനകള്‍ക്കുമായി ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ഡ്രഗ്സ് കണ്‍ട്രോള്‍ അതോറിറ്റിക്ക് കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drug hunt
Next Story