Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിൽ വാഹനാപകടത്തിൽ...

ഖത്തറിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു

text_fields
bookmark_border
ഖത്തറിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു
cancel

ദോഹ: ഖത്തറിൽ സ്കൂൾ വാൻ അപകടത്തിൽ പെട്ട് മലയാളി വിദ്യാർഥി മരിച്ചു. തിരുവല്ല കുരിശ്ശുമ്മൂട്ടിൽ ഷാജിയുടെ മകൻ ഏദൻ (അഞ്ച്) ആണ് മരിച്ചത്. മാതാവ് റീന റുമൈല ആശുപത്രിയിലെ നഴ്സാണ്.

ഹിലാലിലെ സർവോദയ സ്കൂളിലെ കിൻറർ ഗാർട്ടൻ വിദ്യാർഥികൾ സഞ്ചരിച്ച വാനാണ് അൽ മിസ്നദിന് സമീപം അപകടത്തിൽപെട്ടത്. 15 കുട്ടികളാണ് വാനിലുണ്ടായിരുന്നത്. ഇതിൽ നാല് കുട്ടികളുടെ പരിക്ക് സാരമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar accident
Next Story