Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകണ്ണുര്‍ ജില്ല...

കണ്ണുര്‍ ജില്ല കെ.എം.സി.സി റമദാന്‍ കാമ്പയിന്‍

text_fields
bookmark_border

ദോഹ: കണ്ണുര്‍ ജില്ല കെ.എം.സി.സി റമദാന്‍ കാമ്പയിന്‍ ‘നസ്വീഹ’ക്ക് തുടക്കമായി. സംസ്ഥാന ആക്ടിങ് ജനറല്‍ സെക്രട്ടറി സലിം നാലകത്ത് ഉദ്ഘാടനം ചെയ്തു. സലാം വീട്ടിക്കല്‍ അധ്യക്ഷത വഹിച്ചു. സജീഹു ശമീര്‍ അല്‍ അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. അഹമ്മദ് അടിയോട്ടില്‍, അബ്ബാസ് ഹാജി, ഗഫൂര്‍ മുല്ലശ്ശേരി, പി.പി അബദുല്‍ റഷീദ് എന്നിവര്‍ സംസാരിച്ചു. കാമ്പയിന്‍െറ ഭാഗമായി ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളിലും ഇഫ്താര്‍ സംഗമങ്ങളും 25 ലക്ഷംരൂപയുടെ റിലീഫ് പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും. 
റഹീസ് പെരുമ്പ സ്വഗതവും ടി.വി അബ്ദുല്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഇഫ്താറും സംഘടിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar ramadan
Next Story