Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവിദ്യാര്‍ഥികളെ...

വിദ്യാര്‍ഥികളെ ആദരിച്ചു

text_fields
bookmark_border

ദോഹ: മിസഈദ് ഏരിയയില്‍ നിന്ന് ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടി പ്ളസ് ടു വിജയിച്ച സന അബ്ദുല്‍ ഖാദര്‍, ആദില്‍ സലിം, 10ാം ക്ളാസില്‍ നിന്ന് വിജയിച്ച ഡോണ അലക്സ്, അഫ്സ ഖാലിദ്, മുഹമ്മദ്, ഇര്‍ഫാന്‍, സജീല ശംസുദ്ദീന്‍ എന്നീ വിദ്യാര്‍ഥികളെ മിസഈദ് ഏരിയ കെ.എം.സി.സി  മിസഈദ് കമ്യൂണിറ്റി പാര്‍ക്കില്‍ നടന്ന പരിവാടിയില്‍ ആദരിച്ചു. ഏരിയ പ്രസിഡന്‍റ് ഇസ്മാഈല്‍ പുഴിക്കല്‍, ജനറല്‍ സെക്രട്ടറി സിദ്ദീഖ് പറമ്പത്ത്, ട്രഷറര്‍ അഹമ്മദ് എനിവര്‍ സംസാരിച്ചു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar kmcc
Next Story