Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightട്രാഫിക് പിഴയിലെ 50...

ട്രാഫിക് പിഴയിലെ 50 ശതമാനം ഇളവ്:കാലാവധി മൂന്ന്  മാസം കൂടി നീട്ടി

text_fields
bookmark_border

ദോഹ: 2016ന് മുമ്പ് സംഭവിച്ച ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ചുമത്തപ്പെട്ട പിഴ സംഖ്യയില്‍ പ്രഖ്യാപിച്ച 50 ശതമാനം ഇളവ് കാലാവധി ജൂലൈ ഏഴ് വരെ മൂന്ന് മാസത്തേക്ക് കൂടി നീട്ടിയതായി ഗതാഗത വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി.  അല്‍ശര്‍ഖ് പോര്‍ട്ടലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഈ വര്‍ഷം സംഭവിച്ച ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഈ പിഴവ് ഒരിക്കലും ബാധകമാകുകയില്ല. 
ഇളവ് കാലാവധി ഇന്ന് തീരാനിരിക്കെയാണ് പുതുക്കിയ കാലാവധി പ്രഖ്യാപിച്ചിരിക്കുന്നത്. 
കൂടിയ തോതില്‍ പിഴ സംഖ്യ ചുമത്തപ്പെട്ടവര്‍ക്ക് വലിയൊരാശ്വാസമായിരുന്നു ഈ ഇളവ്. ഇനിയും പിഴ സംഖ്യ അടക്കാത്തവര്‍ക്കുള്ള അവസാന അവസരമാകുകയാണ് പുതുക്കിയ കാലാവധി.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
Next Story