Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തര്‍ മാസ്റ്റേഴ്സ്...

ഖത്തര്‍ മാസ്റ്റേഴ്സ് ഓപണ്‍ ചെസ്:  മാഗ്നസ് കാള്‍സന് കിരീടം

text_fields
bookmark_border

ദോഹ: ഖത്തര്‍ മാസ്റ്റേഴ്സ് ഓപണ്‍ ചെസ് ചാമ്പ്യന്‍ഷിപ്പിന്‍െറ രണ്ടാം പതിപ്പില്‍ കിരീടം നിലവിലെ ലോകചാമ്പ്യനായ നോര്‍വീജിയന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ മാഗ്നസ് കാള്‍സണ്. ഫൈനലില്‍ ചൈനീസ് ഗ്രാന്‍ഡ്മാസ്റ്റര്‍ യൂ യാങിയെ പരാജയപ്പെടുത്തിയാണ് കാള്‍സന്‍ കിരീടമുയര്‍ത്തിയത്. ചാമ്പ്യന്‍ഷിപ്പിലുടനീളം ഏഴ് പോയന്‍റ് വീതം നേടിയാണ് ഇരുവരും കലാശക്കളിക്ക് അര്‍ഹത നേടിയത്. അവസാന മത്സരത്തില്‍ മുന്‍ ലോകചാമ്പ്യനായ വ്ളാദിമിര്‍ ക്രാംനിക്കുമായി സമനില പാലിച്ചാണ് കാള്‍സന്‍ മുമ്പിലത്തെിയത്. 27,000 ഡോളറാണ് ഖത്തര്‍ മാസ്റ്റേഴ്സ് ഓപണ്‍ ചെസ് ചാമ്പ്യന്‍ഷിപ്പിലെ സമ്മാനത്തുക.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar masters open chess
Next Story