Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ​ഫാ​രി​യി​ൽ 10, 20,...

സ​ഫാ​രി​യി​ൽ 10, 20, 30 റിയാൽ പ്ര​മോ​ഷ​ന് തു​ട​ക്ക​മാ​യി

text_fields
bookmark_border
riyals promotion
cancel
camera_alt

സ​ഫാ​രി ഹൈ​പ​ർ​മാ​ർ​ക്ക​റ്റി​ൽ ആ​രം​ഭി​ച്ച 10,20,30 റി​യാ​ൽ​ പ്ര​മോ​ഷ​നി​ൽ​നി​ന്ന്

ദോ​ഹ: പ്ര​മു​ഖ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ശൃം​ഖ​ല​യാ​യ സ​ഫാ​രി​യി​ൽ 10,20,30 റിയാൽ പ്ര​മോ​ഷ​ന് തു​ട​ക്ക​മാ​യി. പ​ഴ​വ​ർ​ഗ​ങ്ങ​ൾ പ​ച്ച​ക്ക​റി​ക​ൾ മ​ത്സ്യം, മാം​സം, ബേ​ക്ക​റി, ഹോ​ട്ട് ഫു​ഡ് മ​റ്റ് ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ൾ, കോ​സ്​​മെ​റ്റി​ക്സ്, ഹൗ​സ്​​ഹോ​ൾ​ഡ്, റെ​ഡി​മെ​യ്ഡ്, പാ​ദ​ര​ക്ഷ​ക​ൾ, ഇ​ല​ക്ട്രോ​ണി​ക്സ്, ക​മ്പ്യൂ​ട്ട​ർ ആ​ക്സ​സ​റീ​സ്​ തു​ട​ങ്ങി നി​ത്യോ​പ​യോ​ഗ വ​സ്​​തു​ക്ക​ളും, ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളും, തു​ണി​ത്ത​ര​ങ്ങ​ളും, അ​ട​ക്കം നി​ര​വ​ധി ഉ​ൽ​പ​ന്ന​ങ്ങ​ൾ വെ​റും 10, 20, 30 റി​യാ​ലി​ന് സ​ഫാ​രി ഔ​ട്ട്ല​റ്റു​ക​ളി​ൽ ല​ഭ്യ​മാ​കും.

സാ​ദി​യ ചി​ക്ക​ൻ ഗ്രി​ല്ല​ർ 1400 ഗ്രാം 10 ​റി​യാ​ൽ, പാ​ർ​ല​മെ​ന്റ്സ് ബ​സ്മ​തി റൈ​സ്​ 5 കി​ലോ 20 റി​യാ​ൽ, സ്​​മാ​ർ​ട്ട് വാ​ച്ച് ര​ണ്ട് എ​ണ്ണം വെ​റും 30 റി​യാ​ൽ, ഗേ​ൾ​സ്​ ടീ ​ഷ​ർ​ട്ട് ര​ണ്ട് എ​ണ്ണ​ത്തി​ന് വെ​റും 10 റി​യാ​ൽ, ലേ​ഡീ​സ്​ അ​ബാ​യ (ര​ണ്ട്) 30 റി​യാ​ൽ തു​ട​ങ്ങി​യ​വ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ൽ ചി​ല​താ​ണ്.

സ​ഫാ​രി ബേ​ക്ക​റി ആ​ൻ​ഡ് ഹോ​ട്ട് ഫു​ഡ് വി​ഭാ​ഗ​ത്തി​ലും ഒ​ട്ട​ന​വ​ധി വി​ഭ​വ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വെ​സ്റ്റേ​ൺ, സൗ​ത്ത് ഇ​ന്ത്യ​ൻ, നോ​ർ​ത്ത് ഇ​ന്ത്യ​ൻ, അ​റ​ബി​ക്, ചൈ​നീ​സ്​ തു​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ളും വ്യ​ത്യ​സ്​​ത വി​ഭ​വ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി മി​ക​ച്ച കോം​മ്പോ ഓ​ഫ​റു​ക​ളും ഒ​രു​ക്കി​യി​രി​ക്കു​ന്നു.

വി​വി​ധ ത​രം ജ്യൂ​സു​ക​ൾ, ഡ്രി​ങ്കി​ങ് വാ​ട്ട​ർ, ചി​ക്ക​ൻ പാ​ർ​ട്സ്, ചി​ക്ക​ൻ ന​ഡ്ഗ​റ്റ്സ്​ വി​വി​ധ ഇ​നം ഐ​സ്​​ക്രീ​മു​ക​ൾ തു​ട​ങ്ങി നി​ര​വ​ധി ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ൾ 10, 20, 30 റി​യാ​ലി​ന് ഫ്രോ​സ​ൺ വി​ഭാ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്.

ഹൗ​സ്​ ഹോ​ൾ​ഡ് വി​ഭാ​ഗ​ത്തി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന വി​വി​ധോ​ദ്ദേ​ശ്യ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കൊ​പ്പം കോ​സ്​​മെ​റ്റി​ക്സ്​ വി​ഭാ​ഗ​ത്തി​ൽ പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ളും വി​വി​ധ ആ​രോ​ഗ്യ സൗ​ന്ദ​ര്യ പ​രി​പാ​ല​ന വ​സ്​​തു​ക്ക​ളും സ​ഫാ​രി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്നു.

ഗാ​ർ​മെ​ന്‍റ്സ്​ ആ​ൻ​ഡ് റെ​ഡി​മെ​യ്ഡ് വി​ഭാ​ഗ​ത്തി​ൽ മെ​ൻ​സ്​ വെ​യ​ർ ലേ​ഡീ​സ്​ ചു​രി​ദാ​ർ, ചു​രി​ദാ​ർ മെ​റ്റീ​രി​യ​ൽ​സ്, ലേ​ഡീ​സ്​ ഡെ​നിം ജാ​ക്ക​റ്റ്, കി​ഡ്സ്​ വെ​യ​ർ, ഫൂ​ട്ട് വെ​യ​ർ, ലേ​ഡീ​സ്​ ബാ​ഗ്സ്, ന്യൂ ​ബോ​ൺ ബേ​ബി വി​ഭാ​ഗ​ത്തി​ലും അ​ട​ക്കം ഗു​ണ​മേ​ന്മ​യേ​റി​യ വ​ൻ ക​ല​ക്ഷ​നാ​ണ് ഓ​ഫ​റി​ൽ ല​ഭ്യ​മാ​വു​ന്ന​ത്. ഖ​ത്ത​റി​ലെ എ​ല്ലാ സ​ഫാ​രി ഔ​ട്‍ല​റ്റി​ലും പ്ര​മോ​ഷ​ൻ ല​ഭ്യ​മാ​ണ്.

സ​ഫാ​രി​യു​ടെ ഏ​റ്റ​വും പു​തി​യ മെ​ഗാ പ്ര​മോ​ഷ​നാ​യ സ​ഫാ​രി വി​ൻ ‘ഫൈ​വ്’ നി​സാ​ൻ പ​ട്രാ​ൾ കാ​ർ പ്ര​മോ​ഷ​നി​ലൂ​ടെ അ​ഞ്ച് നി​സാ​ൻ പ​ട്രാ​ൾ 2022 മോ​ഡ​ൽ കാ​റു​ക​ൾ സ​മ്മാ​ന​മാ​യി നേ​ടാ​നു​ള്ള അ​വ​സ​ര​വും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി സ​ഫാ​രി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

അ​ബു ഹ​മൂ​റി​ലെ സ​ഫാ​രി മാ​ളി​ലും സ​ൽ​വാ റോ​ഡി​ലെ സ​ഫാ​രി ഹൈ​പ​ർ​മാ​ർ​ക്ക​റ്റി​ലും അ​ൽ​ഖോ​റി​ലെ സ​ഫാ​രി ഹൈ​പ​ർ​മാ​ർ​ക്ക​റ്റി​ലും പു​തു​താ​യി ആ​രം​ഭി​ച്ച ബ​ർ​വ വി​ല്ലേ​ജി​ലെ സ​ഫാ​രി ഹൈ​പ​ർ​മാ​ർ​ക്ക​റ്റും സ​ന​യ്യ സ്​​ട്രീ​റ്റ് 16 ലെ ​സ​ഫാ​രി ഹൈ​പ​ർ​മാ​ർ​ക്ക​റ്റും അ​ട​ക്കം ഏ​ത് ഔ​ട്ട്ല​റ്റി​ൽ നി​ന്നും 50 റി​യാ​ലി​ന് ഷോ​പ്പി​ങ് ന​ട​ത്തു​മ്പോ​ൾ ല​ഭി​ക്കു​ന്ന റാ​ഫി​ൾ കൂ​പ്പ​ൺ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ മെ​ഗാ സ​മ്മാ​ന പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​ക​ളാ​കാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:safaririyals promotion
News Summary - 10, 20 and 30 riyals promotion begins at safari
Next Story