ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ 10, 20, 30 പ്രമോഷൻ തുടങ്ങി
text_fieldsദോഹ: ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ 10, 20, 30 പ്രമോഷൻ തുടങ്ങി. ഗ്രാൻഡ് മാളിെൻറ എല്ലാ ഔട്ട്ലെറ്റുകളിലും വിവിധ ഉൽപന്നങ്ങൾ 10, 20, 30 റിയാലിന് ലഭ്യമാകും. വെജിറ്റബിൾ, ഫ്രൂട്ട്സ്, ഫ്രഷ് ഫുഡ്, ബേക്കറി, ഹോട്ട് ഫുഡ് ഭക്ഷ്യ, ഭക്ഷ്യേതര ഉൽപന്നങ്ങൾ, അന്താരാഷ്ട്ര ബ്രാൻഡിലുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഗൃഹോപകരണങ്ങൾ, യൂറോപ്യൻ ഡിസൈനർമാരുടെ വസ്ത്രശേഖരം, ഫൂട്ട്വെയർ, ആരോഗ്യസൗന്ദര്യ സംരക്ഷണ ഉൽപന്നങ്ങൾ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.
ഡിസംബർ 31 മുതൽ 2021 ജനുവരി 27 വരെ ഉപഭോക്താക്കൾക്ക് ഈ പ്രമോഷൻ ലഭ്യമാണ്.പ്രഡിക്സ് ചിക്കൻ ഗ്രില്ലർ 1300 ഗ്രാം എണ്ണം 20 റിയാൽ, ബൊഞ്ചുയർ ഇൻസ്റ്റൻറ് ഡ്രിങ്ക് 2.5 കെജി 10 റിയാൽ, ഖദീർ ഫുൾ ക്രീം മിൽക്ക് പൗഡർ 2 കെ.ജി 30 റിയാൽ, ഏരിയൽ പവർ ജൽ 1 ലിറ്റർ 10 റിയാൽ, ഡോവ് ബ്യൂട്ടി ക്രീം 10 റിയാൽ, ഡെറ്റോൾ സോപ്പ് 170 ഗ്രാം x 4 എണ്ണം 20 റിയാൽ, സാൻഡിസ്ക് 10 റിയാൽ എന്നിങ്ങനെ ലഭിക്കും.ഉൽപന്നങ്ങളിലെ ഗുണമേന്മയും മിതമായ നിരക്കുമാണ് ഗ്രാൻഡിനെ വ്യത്യസ്തമാക്കുന്നതെന്ന് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

