Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ​ഫാ​രി​യി​ൽ 10, 20,...

സ​ഫാ​രി​യി​ൽ 10, 20, 30 പ്ര​മോ​ഷ​ന് തു​ട​ക്കം

text_fields
bookmark_border
10,20,20  Promotion Starts on Safari
cancel
camera_alt

സ​ഫാ​രി ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ആ​രം​ഭി​ച്ച 10, 20, 30 പ്ര​മോ​ഷ​നി​ൽ​നി​ന്ന്

ദോ​ഹ: പ്ര​മു​ഖ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ശൃം​ഖ​ല​യാ​യ സ​ഫാ​രി​യി​ൽ 10, 20, 30 പ്ര​മോ​ഷ​ന് തു​ട​ക്ക​മാ​യി. സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മ​ട​ക്കം നി​ര​വ​ധി ഉ​പ​ഭോ​ക്താ​ക്ക​ൾ കാ​ത്തി​രി​ക്കു​ന്ന സ​ഫാ​രി​യു​ടെ ഏ​റ്റ​വും ജ​ന​പ്രി​യ പ്ര​മോ​ഷ​നാ​ണ് സ​ഫാ​രി 10, 20, 30 പ്ര​മോ​ഷ​ൻ. പ​ഴ​വ​ർ​ഗ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, മ​ത്സ്യം, മാം​സം, ബേ​ക്ക​റി, ഹോ​ട്ട് ഫു​ഡ് മ​റ്റ് ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ൾ, കോ​സ്​​മെ​റ്റി​ക്സ്, ഹൗ​സ്​​ഹോ​ൾ​ഡ്, റെ​ഡി​മെ​യ്ഡ്, പാ​ദ​ര​ക്ഷ​ക​ൾ, ഇ​ല​ക്ട്രോ​ണി​ക്സ്, ക​മ്പ്യൂ​ട്ട​ർ ആ​ക്സ​സ​റീ​സ്​ തു​ട​ങ്ങി​യ നി​ത്യോ​പ​യോ​ഗ വ​സ്​​തു​ക്ക​ളും ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളും തു​ണി​ത്ത​ര​ങ്ങ​ളു​മ​ട​ക്കം ആ​യി​ര​ക്ക​ണ​ക്കി​ന് ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് വെ​റും 10, 20, 30 റി​യാ​ലി​ന് സ​ഫാ​രി ഔ​ട്ട്‍ല​റ്റു​ക​ളി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള​ത്.

ടൈ​ഡ് ഡി​റ്റ​ർ​ജ​ന്‍റ് പൗ​ഡ​ർ ഒ​ന്ന​ര​ക്കി​ലോ പാ​ക്ക​റ്റ് വെ​റും 10 റി​യാ​ൽ, 825 ഗ്രാം ​ന്യൂ​ട്ടെ​ല്ല ജാ​ർ 20 റി​യാ​ൽ, സാ​ൻേ​ട്രാ 2 ഇ​ൻ 1 ബ്ലെ​ൻ​ഡ​ർ 30 റി​യാ​ൽ, അ​ഞ്ചു​കി​ലോ കോ​ഹി​നൂ​ർ ബ​സ്​​മ​തി റൈ​സി​ന്‍റെ കൂ​ടെ ഒ​രു​കി​ലോ പ​ഞ്ച​സാ​ര​യു​മ​ട​ക്കം വെ​റും 30 റി​യാ​ൽ, പെ​ർ​ഡി​ക്സ്​ ചി​ക്ക​ൻ ഗ്രി​ല്ല​ർ 1300 ഗ്രാം 10 ​റി​യാ​ൽ, അ​ൾ​ട്രാ സ്​​മാ​ർ​ട്ട് വാ​ച്ച് വെ​റും 20 റി​യാ​ൽ തു​ട​ങ്ങി​യ​വ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ൽ ചി​ല​താ​ണ്.

ബേ​ക്ക​റി ആ​ൻ​ഡ് ഹോ​ട്ട് ഫു​ഡ് വി​ഭാ​ഗ​ത്തി​ൽ വെ​സ്റ്റേ​ൺ, സൗ​ത്ത് ഇ​ന്ത്യ​ൻ, നോ​ർ​ത്ത് ഇ​ന്ത്യ​ൻ, അ​റ​ബി​ക്, ചൈ​നീ​സ്​ വി​ഭ​വ​ങ്ങ​ളും വ്യ​ത്യ​സ്​​ത വി​ഭ​വ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി മി​ക​ച്ച കോം​ബോ ഓ​ഫ​റു​ക​ളും ഒ​രു​ക്കി​യി​രി​ക്കു​ന്നു. പ​ല​ത​രം ജ്യൂ​സു​ക​ൾ, ഡ്രി​ങ്കി​ങ് വാ​ട്ട​ർ, ചി​ക്ക​ൻ പാ​ർ​ട്സ്, ചി​ക്ക​ൻ ന​ഗ​റ്റ്സ്,​ വി​വി​ധ​യി​നം ഐ​സ്​​ക്രീം തു​ട​ങ്ങി പാ​ലും പാ​ലു​ൽ​പ​ന്ന​ങ്ങ​ളും അ​ട​ക്കം നി​ര​വ​ധി ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ൾ 10, 20, 30 റി​യാ​ലി​ന് ഫ്രോ​സ​ൺ വി​ഭാ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്.

സ്റ്റേ​ഷ​ന​റി വി​ഭാ​ഗ​ത്തി​ൽ സ്​​കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​വ​ശ്യ​മാ​യ​തും ഓ​ഫി​സു​ക​ളി​ലേ​ക്കാ​വ​ശ്യ​മാ​യ​തും അ​ട​ക്കം ധാ​രാ​ളം സ്​​കൂ​ൾ സ്റ്റേ​ഷ​ന​റി ഐ​റ്റം​സു​ക​ൾ, ഗാ​ർ​മെ​ൻ്സ്​ ആ​ൻ​ഡ് റെ​ഡി​മെ​യ്ഡ് വി​ഭാ​ഗ​ത്തി​ൽ മെ​ൻ​സ്​​വെ​യ​ർ ലേ​ഡീ​സ്​ ചു​രി​ദാ​ർ, ചു​രി​ദാ​ർ മെ​റ്റീ​രി​യ​ൽ​സ്, ലേ​ഡീ​സ്​ ഡെ​നിം ജാ​ക്ക​റ്റ് തു​ട​ങ്ങി​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ, ഇ​ലേ​ക്ട്രാ​ണി​ക്സ്​ വി​ഭാ​ഗ​ത്തി​ൽ വി​വി​ധ​ത​രം എ​മ​ർ​ജ​ൻ​സി ലൈ​റ്റു​ക​ൾ, ട്രി​മ്മ​ർ, ടോ​ർ​ച്ചു​ക​ൾ, കാ​ൽ​ക്കു​ലേ​റ്റ​റു​ക​ൾ, ഹെ​ഡ്സെ​റ്റു​ക​ൾ, സ്​​മാ​ർ​ട്ട് വാ​ച്ചു​ക​ൾ തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് പ്ര​മോ​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഒ​പ്പം സ​ഫാ​രി ഷോ​പ് ആ​ൻ​ഡ് ഷൈ​ൻ മെ​ഗാ പ്ര​മോ​ഷ​നി​ലൂ​ടെ ആ​റ് കി​ലോ സ്വ​ർ​ണം സ​മ്മാ​ന​മാ​യി നേ​ടാ​നു​ള്ള അ​വ​സ​ര​വും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. സ​ഫാ​രി​യു​ടെ ഏ​ത് ഔ​ട്ട്‍ല​റ്റു​ക​ളി​ൽ​നി​ന്നും വെ​റും 50 റി​യാ​ലി​ന് പ​ർ​ച്ചേ​സ്​ ചെ​യ്യു​മ്പോ​ൾ ല​ഭി​ക്കു​ന്ന ഈ ​റാ​ഫി​ൾ കൂ​പ്പ​ൺ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ഏ​തൊ​രാ​ൾ​ക്കും ഈ ​പ്ര​മോ​ഷ​നി​ൽ പ​ങ്കാ​ളി​ക​ളാ​കാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SafariPromotionQatar
News Summary - 10, 20, 30 promotion starts on Safari
Next Story