Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗ്രാ​ൻ​ഡ് മാ​ൾ...

ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ‘10-20-30’ പ്ര​മോ​ഷ​ൻ

text_fields
bookmark_border
grand mall hypermarket
cancel

ദോ​ഹ: പ്ര​മു​ഖ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ വ​മ്പി​ച്ച വി​ല​ക്കു​റ​വു​മാ​യി ‘10-20-30 റി​യാ​ൽ’ പ്ര​മോ​ഷ​ൻ ആ​രം​ഭി​ച്ചു. വെ​ജി​റ്റ​ബി​ൾ, ഫ്രൂ​ട്സ്, ഫ്ര​ഷ് ഫു​ഡ്, ബേ​ക്ക​റി, ഹോ​ട്ട് ഫു​ഡ്, ഭ​ക്ഷ്യ, ഭ​ക്ഷ്യേ​ത​ര ഉ​ൽ​പ​ന്ന​ങ്ങ​ൾ, അ​ന്താ​രാ​ഷ്ട്ര ബ്രാ​ൻ​ഡി​ലു​ള്ള ഇ​ല​ക്ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ൾ, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ, പ്ര​മു​ഖ യൂ​റോ​പ്യ​ൻ ഡി​സൈ​ന​ർ​മാ​രു​ടെ വ​സ്ത്ര​ശേ​ഖ​രം, പാ​ദ​ര​ക്ഷ​ക​ൾ, ആ​രോ​ഗ്യ-​സൗ​ന്ദ​ര്യ സം​ര​ക്ഷ​ണ ഉ​ൽ​പ​ന്ന​ങ്ങ​ൾ തു​ട​ങ്ങി എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലും ഏ​റ്റ​വും മി​ക​ച്ച ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് 10-20-30 പ്ര​മോ​ഷ​നു​വേ​ണ്ടി ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഓ​ഫ​ർ ഡി​സം​ബ​ർ 27 വ​രെ​യാ​ണ്. ഖ​ത്ത​റി​ലെ ഗ്രാ​ൻ​ഡ് മാ​ൾ ഔ​ട്ട്‌​ലെ​റ്റു​ക​ളാ​യ ഏ​ഷ്യ​ൻ ടൗ​ൺ, ഗ്രാ​ൻ​ഡ് എ​ക്സ്പ്ര​സ് ഷോ​പ് ന​മ്പ​ർ 91 ആ​ൻ​ഡ് 170 പ്ലാ​സ മാ​ൾ ഏ​ഷ്യ​ൻ ടൗ​ൺ, ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് എ​സ്‌​ഥാ​ൻ മാ​ൾ വു​കൈ​ർ, ഗ്രാ​ൻ​ഡ് മാ​ൾ മി​കൈ​നി​സ് എ​ക്സി​റ്റ് 37, ഗ്രാ​ൻ​ഡ് എ​ക്സ്പ്ര​സ് ഷ​ഹാ​നി​യ, ഗ്രാ​ൻ​ഡ് എ​ക്സ്പ്ര​സ് അ​സീ​സി​യ, ഗ്രാ​ൻ​ഡ് എ​ക്സ്പ്ര​സ് ഉ​മ്മ് ഗാ​ർ​ന് എ​ന്നി​വി​ട​ങ്ങ​ളി​ൽ ല​ഭ്യ​മാ​കും.

ഉ​ൽ​പ​ന്ന​ങ്ങ​ളി​ലെ ഗു​ണ​നി​ല​വാ​ര​വും മി​ത​മാ​യ വി​ല​യും ആ​ണ് ഗ്രാ​ൻ​ഡി​നെ മ​റ്റു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​തെ​ന്ന് ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​ഷ്‌​റ​ഫ് ചി​റ​ക്ക​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PromotionGrand Mall HypermarketQatar News
News Summary - 10-20-30 promotion at Grand Mall Hypermarket
Next Story