Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്​: പുതിയ രോഗികൾ 198, രോഗമുക്​തർ 211

text_fields
bookmark_border
കോവിഡ്​: പുതിയ രോഗികൾ 198, രോഗമുക്​തർ 211
cancel

ദോഹ: ഇന്ന്​ ഖത്തറിൽ 198 പേർക്കുകൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതിൽ 24 പേർ വിദേശത്ത്​ നിന്ന്​ മടങ്ങിയെത്തിയവരാണ്​. 211 പേർക്ക്​ രോഗം ഭേദമായി. നിലവിലുള്ള രോഗികൾ 2799 ആണ്​. ഇന്നലെ 6173 പേർക്കാണ്​ പരിശോധന നടത്തിയത്​. ആകെ 849738 പേരിൽ പരിശോധന നടത്തിയപ്പോൾ 128603 പേർക്കാണ്​ ​ഇതുവരെ ​ൈവറസ്​ബാധ സ്​ഥിരീകരിച്ചിരിക്കുന്നത്​. മരിച്ചവരും രോഗം ഭേദമായവരും ഉൾ​െപ്പടെയാണിത്​. 125584 പേരാണ്​ ആകെ രോഗമുക്​തി നേടിയിരിക്കുന്നത്​. ഇന്നലെ ആരും മരിച്ചിട്ടില്ല. 220 പേരാണ്​ ആകെ മരിച്ചത്​. നിലവിൽ 408 പേരാണ്​ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. 57 പേർ തീവ്രപരിചരണ വിഭാഗത്തിലുമുണ്ട്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story