Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസുഹാർ ബദർ അൽസമ മെഗാ...

സുഹാർ ബദർ അൽസമ മെഗാ ഇഫ്താർ സംഘടിപ്പിച്ചു

text_fields
bookmark_border
സുഹാർ ബദർ അൽസമ മെഗാ ഇഫ്താർ സംഘടിപ്പിച്ചു
cancel

സുഹാർ: സുഹാർ ബദർ അൽസമ ഹോസ്പിറ്റൽ ആൻഡ് പോളി ക്ലിനിക് ബത്തിന റീജനൽ മെഗാ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ലുലു ഹൈപ്പർ മാർക്കറ്റിന് മുന്നിലുള്ള ബദർ അൽസമ സമ പൊളി ക്ലിനിക്ക് അങ്കണത്തിലായിരുന്നു ഇഫ്താർ. ആയിരത്തിൽപരം ആളുകൾ പങ്കെടുത്തു.

എക്സിക്യൂട്ടീവ് ഡയറക്ടർ ഫിറാസത്ത്‌ ഹസ്സൻ, സി.ഇ.ഒ പി.ടി. സമീർ, സുഹാർ ബ്രാഞ്ച് ഹെഡ് മനോജ്‌ കുമാർ, ആരോഗ്യമന്ത്രാലയം ഉദ്യോഗസ്ഥർ, സ്വദേശി പൗരന്മാർ, ബദർ അൽസമ മാനേജ്മെന്‍റ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഇഫ്താർ സംഗമം വിജയമാക്കിയ പ്രവർത്തകരെ മനോജ്‌ കുമാർ അഭിനന്ദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iftar meetZuhar Badr Alsama
News Summary - Zuhar Badr Alsama organized Mega Iftar
Next Story