‘സോഹാറിയൻസ് കല’ ഈദ്-ഓണ ആഘോഷം ഇന്ന്
text_fieldsമസ്കത്ത് എയർപോർട്ടിലെത്തിയ അലോഷിയെ സോഹാറിയൻസ് കല പ്രവർത്തകർ സ്വീകരിക്കുന്നു
സുഹാർ: സുഹാറിലെ കലാസാംസ്കാരിക സംഘടനയായ ‘സോഹാറിയൻസ് കല’യുടെ ഓണം -ഈദ് ആഘോഷ പരിപാടിയുടെ മുഖ്യഇനമായ ‘അലോഷി പാടുന്നു’ എന്ന സംഗീത വിരുന്ന് വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് സുഹാർ ഗ്രീൻ ഓയാസിസ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ അരങ്ങേറും മസ്കത്ത് എയർപോർട്ടിൽ വന്നിറങ്ങിയ അലോഷിയെ സോഹാറിയൻസ് കല പ്രവർത്തകർ ഊഷ്മളമായ സ്വീകരണത്തോടെ വരവേറ്റു. വിവിധ കലാപരിപാടിയുടെ അകമ്പടിയോടെ കോർത്തിണക്കിയ കലാപ്രകടനങ്ങൾ പരിപാടിക്ക് മാറ്റുകൂട്ടും. പ്രവേശനം സൗജന്യമാണെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

