Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസീന അഗസ്റ്റിന്‍റെ...

സീന അഗസ്റ്റിന്‍റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

text_fields
bookmark_border
സീന അഗസ്റ്റിന്‍റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
cancel

മ​സ്ക​ത്ത്​: മ​സ്ക​ത്തി​ൽ മ​രി​ച്ച ഇ​ടു​ക്കി മൂ​ല​മ​റ്റം സ്വ​ദേ​ശി​യാ​യ മ​ല​യാ​ളി ന​ഴ്സ് സീ​ന അ​ഗ​സ്റ്റി​ന്‍റെ മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​മാ​ൻ എ​യ​ർ വി​മാ​ന​ത്തി​ൽ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ആ​ഴ്ച​ക​ൾ​ക്കു​മു​മ്പാ​ണ് ഹൃ​ദ​യാ​ഘാ​തം​മൂ​ലം സീ​ന അ​ഗ​സ്റ്റി​ൻ മ​രി​ക്കു​ന്ന​ത്. തൃ​ശൂ​ർ ഒ​ല്ലൂ​രി​ലാ​ണ്​ താ​മ​സം.

ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്ന ഇ​വ​രു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​ന് ഒ​ട്ടേ​റെ നി​യ​മ​ന​ട​പ​ടി​ക​ൾ തീ​ർ​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് മ​ല​ബാ​ർ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് നാ​ട്ടി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ര​ണ്ടു ​വ​ർ​ഷം മു​മ്പാ​ണ്​ ഒ​മാ​നി​ലെ​ത്തു​ന്ന​ത്. 16​ വ​യ​സ്സു​ള്ള മ​ക​ളു​ണ്ട്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​മോ​ൻ. സം​സ്കാ​രം ബു​ന​നാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞ്​ 4.30ന്​ ​ഒ​ല്ലൂ​ർ സെ​ന്‍റ്​ ആ​ന്‍റ​ണീ​സ്​ ഫൊ​റോ​ന പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait death
News Summary - Zina Augustine's body was taken home
Next Story