Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അനധികൃത സംസം വിൽപന പിടികൂടി
text_fieldsbookmark_border
മക്ക: ആരോഗ്യ നിയമം ലംഘിച്ച് പൊതുസ്ഥലത്ത് വിൽപനക്കുവെച്ച 57 ബോട്ടിൽ സംസം മുനിസി പ്പാലിറ്റി ഉദ്യോഗസ്ഥർ പിടികൂടി. അനധികൃത സംസം വിൽപനക്കെതിരെ നടത്തുന്ന പരിശോധനക്കിടെയാണ് മക്ക, അൽഹദാ റോഡിൽ വിൽപനക്കുവെച്ച സംസം നിറച്ച ബോട്ടിലുകൾ അസീസിയ ബലദിയ ഉദ്യോഗസ്ഥർ പിടികൂടിയത്. ഏതാനും വഴിവാണിഭക്കാർ പിടിയിലായതായി അസീസിയ ബലദിയ ഒാഫിസ് മേധാവി മുഹമ്മദ് അൽമുഅ്താനി പറഞ്ഞു. ഇവരെ ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
