Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightയൂസുഫ്​ ബിൻ അലവി ഇറാൻ...

യൂസുഫ്​ ബിൻ അലവി ഇറാൻ സന്ദർശിക്കും

text_fields
bookmark_border
യൂസുഫ്​ ബിൻ അലവി ഇറാൻ സന്ദർശിക്കും
cancel
camera_alt????????? ???? ??????

മ​സ്​​ക​ത്ത്​: ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി യൂ​സു​ഫ്​ ബി​ൻ അ​ല​വി ഇ​റാ​ൻ സ​ന്ദ​ർ​ശി​ക്കും. അ​ടു​ത്ത ശ​നി​യാ​ഴ്​​ച​യാ​ണ്​ സ​ന്ദ​ർ​ശ​ന​മെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു. ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണ​ത്തി​​െൻറ​യും തു​ട​ർ കൂ​ടി​യാ​ലോ​ച​ന​ക​ളു​ടെ​യും അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ സ​ന്ദ​ർ​ശ​നം.

മേ​ഖ​ല​യി​ലെ ഏ​റ്റ​വും​പു​തി​യ സം​ഭ​വ​ഗ​തി​ക​ളും ച​ർ​ച്ച​ചെ​യ്യു​മെ​ന്ന്​ ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മേ​ഖ​ല​യി​ൽ തു​ട​ർ​ച്ച​യാ​യു​ണ്ടാ​കു​ന്ന പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും ഇ​റാ​നു​മാ​യി ന​ല്ല ബ​ന്ധം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന രാ​ജ്യ​മാ​ണ്​ ഒ​മാ​ൻ. ആ​ണ​വ​ക​രാ​റി​ൽ​നി​ന്ന്​ അ​മേ​രി​ക്ക പി​ൻ​വാ​ങ്ങി​യ​തി​നെ തു​ട​ർ​ന്ന്​ അ​മേ​രി​ക്ക​ക്കും ഇ​റാ​നു​മി​ട​യി​ൽ ഉ​ണ്ടാ​യ സം​ഘ​ർ​ഷാ​വ​സ്​​ഥ കു​റ​ക്കു​ന്ന​തി​ന്​ ഒ​മാ​ൻ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​വ​രു​ക​യാ​ണ്.

ക​ഴി​ഞ്ഞ ​േമ​യ്​ 20നും ​യൂ​സു​ഫ്​ ബി​ൻ അ​ല​വി ഇ​റാ​ൻ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. അ​മേ​രി​ക്ക​ൻ സ്​​റ്റേ​റ്റ്​ സെ​ക്ര​ട്ട​റി സു​ൽ​ത്താ​നെ ടെ​ലി​ഫോ​ണി​ൽ വി​ളി​ച്ച്​ ദി​വ​സ​ങ്ങ​ൾ​ക്കു​​ശേ​ഷ​മാ​യി​രു​ന്നു ഇൗ ​സ​ന്ദ​ർ​ശ​നം. ക​ഴി​ഞ്ഞ​ദി​വ​സം ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ബ്രി​ട്ടീ​ഷ്​ എ​ണ്ണ​ക്ക​പ്പ​ൽ തി​രി​കെ ന​ൽ​കാ​നും ഒ​മാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsyusuf bin alawi
News Summary - Yusuf bin Alawi-oman-gulf news
Next Story