Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യുവജനസഖ്യം പ്രവർത്തന ഉദ്ഘാടനവും രക്തദാന ക്യാമ്പും
text_fieldsbookmark_border
ഗാല സെന്റ് പോൾസ് മാർത്തോമാ യുവജനസഖ്യം നടത്തിയ രക്തദാന ക്യാമ്പിൽനിന്ന്
ഗാല: ഗാല സെന്റ് പോൾസ് മാർത്തോമാ യുവജനസഖ്യം പ്രവർത്തന ഉദ്ഘാടനവും രക്തദാന ക്യാമ്പും ബൗഷർ ബ്ലഡ് ബാങ്കിൽ നടത്തി. 35ൽ പരം ആളുകൾ പങ്കെടുത്തു. മോൻസി.പി. ജേക്കബ്, അജിൻ ഉമ്മൻ മാത്യു, ജെഫി ടോം തോമസ്, ഷെറിൻ കെ. മോൻ, നിബു സാമൂവേൽ തുടങ്ങിയവർ നേതൃത്വം നൽകി. പങ്കെടുത്തവർക്ക് സംഘാടകർ നന്ദിയും അറിയിച്ചു.
Next Story

