Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightയൂ​ത്ത് ഫെ​സ്റ്റ്...

യൂ​ത്ത് ഫെ​സ്റ്റ് സ​മാ​പി​ച്ചു

text_fields
bookmark_border
യൂ​ത്ത് ഫെ​സ്റ്റ്
cancel
camera_alt

ഐ.​സി.​എ​ഫ് ബൗ​ഷ​ര്‍, അ​സൈ​ബ സെ​ക്ട​റു​ക​ളു​ടെ

ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച യൂ​ത്ത് ഫെ​സ്റ്റ്

മ​സ്‌​ക​ത്ത്: ഗു​ബ്ര മ​ദ്‌​റ​സ​ത്തു​ല്‍ ഹു​ദ​യു​ടെ​യും ഐ.​സി.​എ​ഫ് ബൗ​ഷ​ര്‍, അ​സൈ​ബ സെ​ക്ട​റു​ക​ളു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച യൂ​ത്ത് ഫെ​സ്റ്റി​ന് സ​മാ​പ​നം. മ​ദ്‌​റ​സ​ത്തു​ല്‍ ഹു​ദ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന സ​മാ​പ​ന സം​ഗ​മം ഐ.​സി.​എ​ഫ് ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി നി​സാ​ര്‍ സ​ഖാ​ഫി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ.​സി.​എ​ഫ് നാ​ഷ​ന​ല്‍ പ്ര​സി​ഡ​ന്റ് ശ​ഫീ​ഖ് ബു​ഖാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​മ​സ്ത കേ​ര​ള സു​ന്നി വി​ദ്യാ​ഭ്യാ​സ ബോ​ര്‍ഡ് ഖാ​രി​അ് അ​ബ്ദു​റ​ഹ്മാ​ന്‍ സ​ഖാ​ഫി ഉ​ദ്‌​ബോ​ധ പ്ര​സം​ഗം ന​ട​ത്തി. ഐ.​സി.​എ​ഫ് നാ​ഷ​ന​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റാ​സി​ഖ് ഹാ​ജി, നാ​ഷ​ന​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ നി​ഷാ​ദ് ഗൂ​ബ്ര, റ​ഫീ​ഖ് ധ​ര്‍മ​ടം, ഡോ. ​സാ​ഹി​ര്‍, സെ​ന്‍ട്ര​ല്‍ പ്ര​സി​ഡ​ന്റ് റ​ഫീ​ഖ് സ​ഖാ​ഫി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി നി​യാ​സ് കെ.​അ​ബു, എ​സ്.​ജെ.​എം നാ​ഷ​ന​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​മി​ര്‍ അ​ഹ്‌​സ​നി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

മ​ദ്ഹ് ഗാ​നം, ഒ​ണ്‍ലി മ​ല​യാ​ളം, ഖി​റാ​അ​ത്ത്, പ്ര​സം​ഗം, ബു​ര്‍ദ്ദ തു​ട​ങ്ങി വ്യ​ത്യ​സ്ത ഇ​ന​ങ്ങ​ളി​ലാ​യി നി​ര​വ​ധി പ്ര​തി​ഭ​ക​ള്‍ മ​ത്സ​രി​ച്ചു. ശം​സു​ദ്ദീ​ന്‍ പ​ട്ടാ​മ്പി സ്വാ​ഗ​ത​വും ഹം​സ കാ​സ​ർ​കോ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman News
News Summary - Youth fest is over
Next Story