Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightയൂസുഫ്​ ബിൻ അലവി...

യൂസുഫ്​ ബിൻ അലവി ഫലസ്​തീൻ നേതാക്കളുമായി ചർച്ച നടത്തി

text_fields
bookmark_border
യൂസുഫ്​ ബിൻ അലവി ഫലസ്​തീൻ നേതാക്കളുമായി ചർച്ച നടത്തി
cancel

മ​സ്​​ക​ത്ത്​: ഫ​ല​സ്​​തീ​നി​ൽ ഒൗ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി യൂ​സു​ഫ്​ ബി​ൻ അ​ല​വി പ്ര​സി​ഡ​ൻ​റ്​ മ​ഹ്​​മൂ​ദ്​ അ​ബ്ബാ​സു​മാ​യും പി.​എ​ൽ.​ഒ നേ​താ​ക്ക​ളു​മാ​യും ച​ർ​ച്ച ന​ട​ത്തി. മ​ഹ്​​മൂ​ദ്​ അ​ബ്ബാ​സ്​ ഫ​ല​സ്​​തീ​​​െൻറ ഉ​ന്ന​ത ബ​ഹു​മ​തി​യും യൂ​സു​ഫ്​ ബി​ൻ അ​ല​വി​ക്ക്​ സ​മ്മാ​നി​ച്ചു. ഫ​ല​സ്​​തീ​ൻ പ്ര​ശ്​​ന​പ​രി​ഹാ​ര​ത്തി​നു​ള്ള ശ്ര​മ​ങ്ങ​ളും അ​റ​ബ്​​ജ​ന​ത​ക്ക്​ ന​ൽ​കു​ന്ന സേ​വ​ന​വും മു​ൻ​നി​ർ​ത്തി​യാ​ണ്​ ബ​ഹു​മ​തി ന​ൽ​കി​യ​ത്. പി.​എ​ൽ.​ഒ എ​ക്​​സി​ക്യൂ​ട്ടി​വ്​ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഡോ.​സെ​യ്​​ബ്​ എ​ർ​ക്ക​ത്ത്, ഫ​ത്താ​ഹ്​ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​മാ​യും അ​ദ്ദേ​ഹം ച​ർ​ച്ച ന​ട​ത്തി. ബെ​ത്​​​ല​ഹെം, ഹെ​ബ്രോ​ൺ, അ​ൽ​ഖു​ദ്​​സ്​ സ​ർ​വ​ക​ലാ​ശാ​ല എ​ന്നി​വി​ട​ങ്ങ​ളും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യും സം​ഘ​വും സ​ന്ദ​ർ​ശി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsyousuf bin alavi
News Summary - yousuf bin alavi-oman-gulf news
Next Story