Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightയംഗ് ഇന്ത്യ,...

യംഗ് ഇന്ത്യ, സ്ട്രോങ്ഡെമോക്രസി’ ഐ.സി.എഫ് ജനസഭ ഇന്നു മുതൽ

text_fields
bookmark_border
യംഗ് ഇന്ത്യ, സ്ട്രോങ്ഡെമോക്രസി’ ഐ.സി.എഫ് ജനസഭ ഇന്നു മുതൽ
cancel

മസ്കത്ത്: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി റീജിയൻ തലത്തിൽ ‘യംഗ് ഇന്ത്യ, സ്ട്രോങ്ഡെമോക്രസി’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ജനസഭ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നടക്കും. അറിവും മൂല്യബോധവും ഉത്തരവാദിത്തബോധവും നേതൃത്വശേഷിയുമുള്ള യുവത്വമാണ് ശക്തമായ ജനാധിപത്യത്തിന്റെ അടിത്തറയെന്ന ആശയമാണ് പരിപാടി മുന്നോട്ടുവെക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. ഒമാനിലെ 12 കേന്ദ്രങ്ങളിൽ നടക്കുന്ന ജനസഭയിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Independence DayOmanJanasabhayoung India program
News Summary - Young India, Strong Democracy
Next Story