Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅർമീനിയ വഴി...

അർമീനിയ വഴി ഒമാനിലെത്താം; പാക്കേജുമായി അൽ അസീൽ റീം ട്രാവൽസ്

text_fields
bookmark_border
അർമീനിയ വഴി ഒമാനിലെത്താം; പാക്കേജുമായി അൽ അസീൽ റീം ട്രാവൽസ്
cancel

മ​സ്​​ക​ത്ത്​: കൊ​ച്ചി​യി​ൽ​നി​ന്ന്​ അ​ർ​മീ​നി​യ വ​ഴി മ​സ്​​ക​ത്തി​ലെ​ത്താ​നു​ള്ള പാ​ക്കേ​ജു​മാ​യി സീ​ബി​ലെ അ​ൽ അ​സീ​ൽ റീം ​ട്രാ​വ​ൽ​സ്. 699 റി​യാ​ലാ​ണ്​ പാ​ക്കേ​ജി‍െൻറ നി​ര​ക്ക്. കൊ​ച്ചി​യി​ൽ​നി​ന്ന്​ അ​ർ​മീ​നി​യ​യു​ടെ ത​ല​സ്​​ഥാ​ന​മാ​യ യേ​ര​വാ​നി​ലേ​ക്കും അ​വി​െ​ട​നി​ന്ന്​ മ​സ്​​ക​ത്തി​ലേ​ക്കു​മു​ള്ള വി​മാ​ന ടി​ക്ക​റ്റ്, അ​ർ​മീ​നി​യ വി​സി​റ്റ്​ വി​സ, 15 ദി​വ​സ​​ത്തെ ഷെ​യ​റി​ങ്​ താ​മ​സം, മൂ​ന്നു​ നേ​രം ഭ​ക്ഷ​ണം, അ​ർ​മീ​നി​യ​യി​ലെ ആ​ർ.​ടി.​പി.​സി.​ആ​ർ പ​രി​ശോ​ധ​ന, അ​ർ​മീ​നി​യ​യി​ലെ എ​യ​ർ​പോ​ർ​ട്ട്​ ട്രാ​ൻ​സ്​​ഫ​ർ തു​ട​ങ്ങി​യ​വ​യാ​ണ്​ പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഒ​മാ​ൻ ക്വാ​റ​ന്‍റീ‍െൻറ ചെ​ല​വ്​ ഇ​തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ല. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ ഫോ​ൺ: 968 97162636, 968 97162635.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArmeniaAl Azeel Reem Travels
News Summary - You can reach Oman via Armenia; Al Azeel Reem Travels with Package
Next Story