Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജെ.എ.സി എസ്​ 3,...

ജെ.എ.സി എസ്​ 3, സെഡാ​െൻറ വിലയിൽ ക്രോസ്​ഒാവർ എസ്​.യു.വി സ്വന്തമാക്കാം

text_fields
bookmark_border
ജെ.എ.സി എസ്​ 3, സെഡാ​െൻറ വിലയിൽ ക്രോസ്​ഒാവർ എസ്​.യു.വി സ്വന്തമാക്കാം
cancel
camera_alt

ഒാർബിറ്റ്​ കാർ റെൻറൽ വാങ്ങിയ എസ്​ 3 വാഹനങ്ങൾ

മ​സ്​​ക​ത്ത്​: ചൈ​​നീ​​സ് വാ​​ഹ​​ന നി​​ർ​​മാ​​താ​​ക്ക​​ളാ​​യ അ​​ൻ​​ഹു​​യ് ജി​​യാ​​ങ്ഹു​​വാ​​യ് ഓ​േ​​ട്ടാ​മൊ​ബൈ​ലി​െൻറ (ജെ.​എ.​സി) പാ​സ​ഞ്ച​ർ വാ​ഹ​ന​ങ്ങ​ൾ ഒ​മാ​ൻ വി​പ​ണി​യി​ൽ പ്രി​യ​ങ്ക​ര​മാ​കു​ന്നു.സെ​ഡാ​െൻറ വി​ല​യി​ൽ സ്വ​ന്ത​മാ​ക്കാ​വു​ന്ന ക്രോ​സ്​​ഒാ​വ​ർ എ​സ്.​യു.​വി​യാ​യ എ​സ്​ 3യാ​ണ്​ ഇ​തി​ലൊ​ന്ന്. കാ​ർ റെൻറ​ൽ-​ലീ​സി​ങ്​ സ്​​ഥാ​പ​ന​മാ​യ ഒാ​ർ​ബി​റ്റ്​ ടൗ​വ​ൽ ആ​േ​ട്ടാ സെൻറ​ർ അ​ടു​ത്തി​ടെ എ​ട്ട്​ എ​സ്​ 3 ക്രോ​സ്​ ഒാ​വ​ർ എ​സ്.​യു.​വി​ക​ളാ​ണ്​ ടൗ​വ്വ​ൽ ഒാ​േ​ട്ടാ സെൻറ​റി​ൽ​നി​ന്ന്​ വാ​ങ്ങി​യ​ത്.

ഒ​മാ​നി​ലെ മു​ൻ​നി​ര എ​ഫ്.​എം.​സി.​ജി സ്​​ഥാ​പ​ന​ത്തി​ലെ സെ​യി​ൽ​സ്​ വി​ഭാ​ഗ​ത്തി​ന്​ ലീ​സി​ന്​ ന​ൽ​കു​ന്ന​തി​നാ​യാ​ണ്​ വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങി​യ​ത്.സ്​​ഥി​ര​മാ​യി യാ​ത്ര​ക​ൾ​ക്ക്​ അ​നു​യോ​ജ്യ​മാ​യ സാ​മാ​ന്യം വ​ലു​പ്പ​മു​ള്ള​തും മി​ക​ച്ച ഇ​ൻ​റീ​രി​യ​റും എ​ക്​​സ്​​റ്റീ​രി​യ​റു​മു​ള്ള വാ​ഹ​ന​ങ്ങ​ളാ​ണ്​ കോ​ർ​പ​റേ​റ്റ്​ ഇ​ട​പാ​ടു​കാ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന്​ ഒാ​ർ​ബി​റ്റ്​ കാ​ർ റെൻറ​ൽ ആ​ൻ​റ്​ ലീ​സ്​ ബി​സി​ന​സ്​ മേ​ധാ​വി അ​ബി എ​ബ്ര​ഹാം പ​റ​ഞ്ഞു.

ബ​ജ​റ്റും ആ​വ​ശ്യ​വും കൂ​ടി പ​രി​ഗ​ണി​ച്ച്​ ഉ​പ​ഭോ​ക്താ​വി​െൻറ കൂ​ടി അ​ഭി​പ്രാ​യം തേ​ടി​യ ശേ​ഷ​മാ​ണ്​ വാ​ഹ​നം വാ​ങ്ങി​യ​ത്. ആ​ക​ർ​ഷ​ക​മാ​യ വി​ല​യാ​ണെ​ന്ന​തി​നാ​ൽ മെ​യി​ൻ​റ​ന​ൻ​സ്, ഇ​ൻ​ഷു​റ​ൻ​സ്, റീ​പ്ലേ​സ്​​മെൻറ്, സ​ർ​വി​സ്​ അ​ട​ക്കം ലീ​സ്​ പാ​ക്കേ​ജ്​ കു​റ​ഞ്ഞ നി​ര​ക്കി​ൽ ചെ​യ്​​തു ന​ൽ​കാ​നും സാ​ധി​ച്ച​താ​യി അ​ബി അ​ബ്ര​ഹാം പ​റ​ഞ്ഞു.

ജെ.​എ.​സി​യു​മാ​യി പ​ത്തു​വ​ർ​ഷ​ത്തി​ന്​ മു​ക​ളി​ലു​ള്ള ബ​ന്ധ​മാ​ണ്​ ഉ​ള്ള​തെ​ന്ന്​ ടൗ​വ​ൽ ഓ​േ​ട്ടാ സെൻറ​ർ ജ​ന​റ​ൽ മാ​നേ​ജ​ർ റി​യാ​ദ്​ അ​ലി സു​ൽ​ത്താ​ൻ പ​റ​ഞ്ഞു. വാ​ണി​ജ്യ വാ​ഹ​ന​ങ്ങ​ളാ​ണ്​ ഇ​തു​വ​രെ വി​ൽ​പ​ന ന​ട​ത്തി​യ​ത്. പു​തി​യ പാ​സ​ഞ്ച​ർ വാ​ഹ​ന​ങ്ങ​ളും ല​ഘു വാ​ണി​ജ്യ വാ​ഹ​ന​ങ്ങ​ളും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ പ്രി​യ​ങ്ക​ര​മാ​കും. വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​വ​ർ​ക്ക്​ ആ​ക​ർ​ഷ​ക​മാ​യ സ​ർ​വി​സ്​ ആ​നു​കൂ​ല്യ​ങ്ങ​ള​ട​ക്കം ല​ഭ്യ​മാ​െ​ണ​ന്നും റി​യാ​ദ്​ അ​ലി സു​ൽ​ത്താ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SUVsedanJACS3
Next Story