Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇന്ത്യന്‍ നേവി...

ഇന്ത്യന്‍ നേവി കപ്പലില്‍ യോഗ പരിശീലനം

text_fields
bookmark_border
ഇന്ത്യന്‍ നേവി കപ്പലില്‍ യോഗ പരിശീലനം
cancel

മ​സ്‌​ക​ത്ത്: മ​സ്ക​ത്തി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ നേ​വി ക​പ്പ​ലി​ല്‍ യോ​ഗ പ​രി​ശീ​ല​നം ന​ട​ത്തി. ഒ​മാ​നി​ലെ​ത്തി​യ ഐ.​എ​ന്‍.​എ​സ് ത്രി​ശൂ​ലി​ല്‍ ന​ട​ന്ന പ​രി​ശീ​ല​ന​ത്തി​ൽ യോ​ഗ പ​രി​ശീ​ല​ക​ന്‍ മ​നോ​ര​ജ്ഞ​നും സം​ഘ​വും​നേ​തൃ​ത്വം ന​ല്‍കി. ക​പ്പ​ല്‍ ജീ​വ​ന​ക്കാ​ര്‍, മ​സ്‌​ക​ത്തി​ലെ ഇ​ന്ത്യ​ന്‍ പ്ര​വാ​സി സ​മൂ​ഹം എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:YogatrainingIndian Navy ship
News Summary - Yoga training in Indian Navy ship
Next Story