Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനുഴഞ്ഞുകയറ്റം; ദോഫാറിൽ...

നുഴഞ്ഞുകയറ്റം; ദോഫാറിൽ യമനി പൗരൻ അറസ്റ്റിൽ

text_fields
bookmark_border
നുഴഞ്ഞുകയറ്റം; ദോഫാറിൽ യമനി പൗരൻ അറസ്റ്റിൽ
cancel

സലാല: ദോഫാറിൽ അനധികൃതമായി പ്രവേശിക്കുകയും മയക്കുമരുന്ന് കൈവശം വെക്കുകയും ചെയ്ത കേസിൽ യമനി പൗരൻ അറസ്റ്റിലായി. റോയൽ ഒമാൻ പൊലീസ് കോസ്റ്റ് ഗാർഡും മയക്കുമരുന്ന് നിയന്ത്രണ വിഭാഗവും ചേർന്ന് നടത്തിയ സംയുക്ത ഓപറേഷനിലാണ് ഇയാൾ പിടിയിലായത്. ഇയാളുടെ കൈവശം വൻതോതിൽ മയക്കുമരുന്നുകൾ കണ്ടെത്തി. ഇവ വിൽപനക്കും സ്വന്തം ഉപയോഗത്തിനുമായി സൂക്ഷിച്ചതാണെന്ന് അധികൃതർ വ്യക്തമാക്കി. പ്രതിക്കെതിരായ നിയമനടപടികൾ പൂർത്തിയാക്കിയതായി ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yemeninfiltrationdhofar
News Summary - Yemeni citizen arrested in Dhofar for Infiltration
Next Story