Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightയാ​സ്‌ ഖ​ത്ത​ർ...

യാ​സ്‌ ഖ​ത്ത​ർ ഭാ​ര​വാ​ഹി​ക​ള്‍

text_fields
bookmark_border
യാ​സ്‌ ഖ​ത്ത​ർ ഭാ​ര​വാ​ഹി​ക​ള്‍
cancel

ദോ​ഹ: ഖ​ത്ത​റി​ലെ ക​ലാ കാ​യി​ക -സേ​വ​ന മേ​ഖ​ല​ക​ളി​ല്‍ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ യാ​സ്‌ ഖ​ത്ത​ര്‍ 2026-27 വ​ര്‍ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​രെ​ഞ്ഞെ​ടു​ത്തു.

അ​ഡ്വ. ജാ​ഫ​ര്‍ഖാ​ന്‍ മ​മ്മ​സ്രാ​യി​ല്ല​ത്താ​ണ്‌ (തൃ​ശൂ​ര്‍) ചെ​യ​ര്‍മാ​ന്‍. സു​ധീ​ര്‍ ഷേ​ണാ​യ്‌ (എ​റ​ണാ​കു​ളം), കെ.​വി. ബൈ​ജു (കോ​ഴി​ക്കോ​ട്) എ​ന്നി​വ​രാ​ണ്‌ വൈ​സ്‌ ചെ​യ​ര്‍മാ​ന്മാ​ര്‍. കി​ഷോ​ര്‍ നാ​യ​ര്‍ (പാ​ല​ക്കാ​ട്) ജ​ന​റ​ല്‍ സ്വെ​ക്ര​ട്ട​റി​യാ​യും നൗ​ഫ​ല്‍ ഉ​സ്മാ​ന്‍ (തൃ​ശൂ​ര്‍), ശാ​ലി​നി ലാ​ല്‍ (കോ​ഴി​ക്കോ​ട്) ജോ​യ​ന്റ്‌ സെ​ക്ര​ട്ട​റി​മാ​രാ​യും, സു​നി​ല്‍ മൂ​ര്‍ക്ക​നാ​ട്‌ (മ​ല​പ്പു​റം) ജി​നേ​ഷ്‌ ച​ന്ദ്ര​ന്‍ (തൃ​ശൂ​ര്‍) എ​ന്നി​വ​ര്‍ യ​ഥാ​ക്ര​മം ട്ര​ഷ​റ​ര്‍, ജോ​യ​ന്റ്‌ ട്ര​ഷ​റ​ര്‍ എ​ന്നീ സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വി​വി​ധ വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല​യു​ള്ള ക​ണ്‍വീ​ന​ര്‍, ര​ണ്ട്‌ അ​സി​സ്റ്റ​ന്റ്‌ ക​ണ്‍വീ​ന​ര്‍മാ​രാ​യി യ​ഥാ​ക്ര​മം നോ​റി​സ്‌ ജോ​ര്‍ജ്‌ റൂ​ബി​ള്‍, അ​ന്‍വ​ര്‍ ഹം​സ, വി​നോ​ദ്‌ കെ. ​ത​ങ്ക​പ്പ​ന്‍ (കാ​യി​ക വി​ഭാ​ഗം), സു​നി​ധി ഷേ​ണാ​യ്‌, ത​സ്‌​നീം താ​ഹി​ര്‍, ഷ​ഹീ​ന്‍ അ​ബ്ദു​ല്‍കാ​ദ​ര്‍ (ക​ലാ വി​ഭാ​ഗം), വി​ജേ​ഷ്‌ വി​ജ​യ​ന്‍, കി​ര​ണ്‍ ര​വി, ഡി​ജി​ല്‍ കു​ന്നു​മ്മ​ല്‍ (ഫെ​സി​ലി​റ്റി വി​ഭാ​ഗം), നൗ​ഫ​ൽ ഇ​ബ്രാ​ഹിം, ദീ​പ​ക്‌ മോ​ഹ​ന്‍, അ​നു​പ്‌ വി​ശ്വ​നാ​ഥ​ന്‍, പി.​ആ​ര്‍. പ്രേം​ജി​ത്ത്‌ (സ്പോ​ണ്‍സ​ര്‍ഷി​പ്പ്‌ ടീം), ​ദി​വ്യ അ​നൂ​പ്‌, അ​മീ​ന ന​ഹാ​സ്‌ (വ​നി​താ വി​ഭാ​ഗം), ഷി​ജു ചെ​റു​വ​ത്തൂ​ര്‍, ദ​സ്ത​ഗീ​ര്‍ തൃ​ശൂ​ര്‍, അ​മീ​ന ന​ഹാ​സ്‌ (മീ​ഡി​യ വി​ങ്), എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. അ​ല്‍ തു​മാ​മ​യി​ലു​ള്ള ഭാ​ര​ത്‌ ടേ​സ്റ്റ്‌ റെ​സ്റ്റാ​റ​ന്റി​ല്‍ ചേ​ര്‍ന്ന ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​ത്തി​ലാ​ണ്‌ എ​ക്ടി​ക്യൂ​ട്ടീ​വ്‌ അം​ഗ​ങ്ങ​ളെ​യും ഭാ​ര​വാ​ഹി​ക​ളെ​യും തെ​ര​ഞ്ഞെ​ടു​ത്ത​ത്‌. സം​ഘ​ട​ന ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ന​ന്ദ​ന​ന്‍ ന​മ്പ്യാ​രു​വീ​ട്ടി​ല്‍, ഷം​സു​ദ്ദീ​ന്‍ ഖാ​ലി​ദ്‌, മ​ണി​ക​ണ്ഠ​ൻ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ന്‌ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfOfficialsQatariYas
News Summary - Yas Qatari officials
Next Story