Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ച​ര​ക്ക​ുവിമാ​നം മ​സ്ക​ത്തി​ലി​റ​ങ്ങി

text_fields
bookmark_border
1650 കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ൽ 40 ട​ൺ ച​ര​ക്കു​വ​രെ വ​ഹി​ക്കാ​ൻ ശേ​ഷി​യു​ള്ള​താ​ണ് വി​മാ​നം
world Large cargo plane
cancel
camera_alt

ബെ​ഗു​ല എ​യ​ർ​ബ​സ് എ300 ​മ​സ്ക​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങി​യ​പ്പോ​ൾ

മ​സ്ക​ത്ത്: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ച​ര​ക്കുവി​മാ​ന​മാ​യ ‘ബെ​ഗു​ല എ​യ​ർ​ബ​സ് എ300‘ ​മ​സ്ക​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങി. ബെ​ഗു​ല തി​മിം​ഗ​ല​ത്തി​ന്‍റെ പേ​രു​ത​ന്നെ​യാ​ണ് അ​തി​ന്‍റെ ആ​കൃ​തി​യി​ൽ നി​ർ​മി​ച്ച വി​മാ​ന​ത്തി​നും ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 56.16 മീ​റ്റ​ർ നീ​ള​വും 17.25 മീ​റ്റ​ർ ഉ​യ​ര​വു​മു​ള്ള ബെ​ഗു​ല എ​യ​ർ​ബ​സി​ന്‍റെ ചി​റ​കു​ക​ൾ​ക്ക് 44.84 മീ​റ്റ​ർ നീ​ള​മു​ണ്ട്. 1650 കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ൽ 40 ട​ൺ ച​ര​ക്കു​വ​രെ വ​ഹി​ക്കാ​ൻ ശേ​ഷി​യു​ള്ള​താ​ണ് വി​മാ​നം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - world Large cargo plane Arrived in Muscat
Next Story