Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവേ​ൾ​ഡ് മ​ല​യാ​ളി...

വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ മ​സ്ക​ത്ത്​ ദേ​ശീ​യ കൗ​ൺ​സി​ലി​ന് പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
world malayali federation muscat national council leaders
cancel
camera_alt

അ​ൻ​സ​ർ അ​ബ്ദു​ൽ ജ​ബ്ബാ​ർ, സ​ജി​മോ​ൻ ജോ​ർ​ജ്, ഹ​ബീ​ബ്, ജാ​ൻ​സ​ൺ ജോ​സ്


മ​സ്ക​ത്ത്​: വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്റെ മ​സ്ക​ത്ത്​ ദേ​ശീ​യ കൗ​ൺ​സി​ലി​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു. കോ​ർ​ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി അ​ൻ​സ​ർ അ​ബ്ദു​ൽ ജ​ബ്ബാ​ർ (മ​സ്ക​ത്ത്​ ദേ​ശീ​യ കോ​ഓ​ഡി​നേ​റ്റ​ർ), സ​ജി​മോ​ൻ ജോ​ർ​ജ് (ദേ​ശീ​യ പ്ര​സി​ഡ​ന്റ്‌), ഹ​ബീ​ബ് (സെ​ക്ര​ട്ട​റി), ജാ​ൻ​സ​ൺ ജോ​സ് (ട്ര​ഷ​റ​ർ)​എ​ന്നി​വ​ർ ചു​മ​ത​ല​യേ​റ്റു. വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യി പ്രി​യ ദേ​വ​ൻ, പി.​കെ. ഷ​ഫീ​ൽ, ബി​ജു പു​രു​ഷോ​ത്ത​മ​ൻ എ​ന്നി​വ​രെ​യും ജോ​യ​ന്റ് സെ​ക്ര​ട്ട​റി​മാ​രാ​യി ബൈ​ജു കു​ന്ന​ത്ത്, ആ​ൻ​സ​ൺ, വി​നോ, മീ​ഡി​യ കോ​ഓ​ഡി​നേ​റ്റ​ർ സ​ബി​ത, വി​വി​ധ ഫോ​റം കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യി മ​ധു​മ​തി ന​ന്ദ​കി​ഷോ​ർ, മു​ഹ​മ്മ​ദ്‌ നി​ഷാ​ദ്, സ​തീ​ഷ് നൂ​റ​നാ​ട്, സി​ദ്ദീ​ഖ്‌ അ​ബ്ദു​ല്ല, ന​ന്ദ​കി​ഷോ​ർ, നാ​സ​ർ ശ്രീ​ക​ണ്ഠ​പു​രം, ഷി​ജു ഷ​മ്സ്, ബി​നോ​യ്‌, ഷാ​ൻ, ദീ​പേ​ഷ്, സ​ച്ചി​ൻ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ന്ത്യ ഗ​ൾ​ഫ്, യൂ​റോ​പ് ഉ​ൾ​പ്പെ​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്റെ ആ​സ്ഥാ​നം കേ​ര​ള​ത്തി​ലെ കോ​ഴി​ക്കോ​ടാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman Newsnew leadersworld malayali federation
News Summary - world malayali federation muscat national council new leaders
Next Story