Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവേൾഡ് മലയാളി കൗൺസിൽ...

വേൾഡ് മലയാളി കൗൺസിൽ വിഷു -ഈസ്റ്റർ -ഈദ് ആഘോഷവും മാതൃദിനാഘോഷവും

text_fields
bookmark_border
വേൾഡ് മലയാളി കൗൺസിൽ വിഷു -ഈസ്റ്റർ -ഈദ്  ആഘോഷവും മാതൃദിനാഘോഷവും
cancel

മസ്കത്ത്: വേൾഡ് മലയാളി കൗൺസിൽ ഒമാൻ പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ വിഷു -ഈസ്റ്റർ -ഈദ് സംയുക്ത ആഘോഷവും മാതൃദിനാഘോഷവും സംഘടിപ്പിച്ചു. കൊച്ചിൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ രംഗി അനൂപും അനുശ്രീ അനൂപും ഉദ്ഘാടന ചടങ്ങ് നയിച്ചു. മെറീന, ലക്സി, പ്രീമ എന്നിവരുടെ പ്രാർഥനാഗാനത്തോടെയായിരുന്നു പരിപാടിയുടെ തുടക്കം.

ചെയർമാൻ കെ. കെ. ജോസ്, പ്രസിഡന്റ് ഫ്രാൻസിസ് തലച്ചിറ, ഗ്ലോബൽ പ്രസിഡന്റ് ടി.​കെ.വിജയൻ, മിഡിൽ ഈസ്റ്റ് വൈസ് പ്രസിഡന്റ് ജീജോ തോമസ്, ഹക്കീം എന്നിവർ സംസാരിച്ചു. ഡോ. ബിനു ജെയിംസ് വിഷു -ഈസ്റ്റർ -ഈദ് സന്ദേശവും അഹമ്മദ് പറമ്പിൽ മാതൃദിന സന്ദേശവും നൽകി. വിവിധ കുടുംബങ്ങളുടെ സഹകരണത്തോടെ നടന്ന സാംസ്കാരിക പരിപാടികൾ ആഘോഷത്തിന് നിറം പകർന്നു. സെക്രട്ടറി കെ.എം. മാത്യു സ്വാഗതവും ട്രഷറർ ബിനോയ് റാഫേൽ നന്ദിയും പറഞ്ഞു. ജീസൻ , അനൂപ് പരിപാടികൾക്ക് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman Newsworld malayali councilVishu-Easter-Eid celebrationMother's Day Celebration
News Summary - World Malayali Council Vishu-Easter-Eid Celebration and Mother's Day Celebration
Next Story