Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവേ​ള്‍ഡ് മ​ല​യാ​ളി...

വേ​ള്‍ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഒ​മാ​ൻ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു

text_fields
bookmark_border
വേ​ള്‍ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഒ​മാ​ൻ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു
cancel
camera_alt???. ????????????????, ??????? ???????, ???????????? ??????????
മ​സ്‌​ക​ത്ത്​: പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ അ​ന്താ​രാ​ഷ്​​ട്ര കൂ​ട്ടാ​യ്മ​ക​ളി​ലൊ​ന്നാ​ യ വേ​ള്‍ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ (ഡ​ബ്ല്യൂ.​എം.​എ​ഫ്) ക​മ്മി​റ്റി ഒ​മാ​നി​ലും നി​ല​വി​ൽ വ​ന്നു. ആ​ഗോ​ള​ത​ല​ത്തി​ൽ 102 രാ​ജ്യ​ങ്ങ​ളി​ല്‍ യൂ​നി​റ്റു​ക​ളും 125 സ്ഥ​ല​ങ്ങ​ളി​ല്‍ പ്രാ​തി​നി​ധ്യ​വു​മു​ള്ള കൂ​ട്ടാ​യ്മ​യാ​ണ്‌ വേ​ൾ​ഡ്‌ മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ.
ഒ​മാ​ൻ ക​മ്മി​റ്റി​യു​ടെ പ്ര​സി​ഡ​ൻ​റാ​യി ഡോ. ​ജെ. ര​ത്‌​ന​കു​മാ​റി​നെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി മു​ഹ​മ്മ​ദ് വാ​ണി​മേ​ലി​നെ​യും സു​നി​ല്‍ കു​മാ​റി​നെ ട്ര​ഷ​റ​റാ​യും ജ​ന​റ​ൽ ബോ​ഡി യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.
ജോ​സ​ഫ് വ​ലി​യ​വീ​ട്ടി​ല്‍, എ​സ്. എ​ന്‍. ഗോ​പ​കു​മാ​ര്‍, ഉ​ല്ലാ​സ് ചെ​റി​യാ​ൻ, മ​ധു​മ​തി ന​ന്ദ​കി​ഷോ​ര്‍, ര​മ്യാ ഡെ​ന്‍സി​ല്‍, സി​ന്ധു സു​രേ​ഷ്, സു​ധ ഗോ​പ​കു​മാ​ര്‍, സ​തീ​ഷ് നൂ​റ​നാ​ട്, സു​ധ രാ​ധി​ക, സ​ര​സ്വ​തി മ​നോ​ജ്, ജേ​ക്ക​ബ് (സ​ലാ​ല), മു​ജീ​ബ് റ​ഹ്​​മാ​ന്‍ (മു​സ​ന്ദം). താ​ജു​ദ്ദീ​ന്‍ ക​ല്യാ​ശേ​രി എ​ന്നി​വ​രാ​ണ്‌ മ​റ്റു ഭാ​ര​വാ​ഹി​ക​ൾ. ഉ​ദ​യ​ന്‍ മൂ​ടാ​ടി, ത​യ്യി​ല്‍ ഹ​ബീ​ബ് എ​ന്നി​വ​രെ അ​ഡ്വൈ​സ​റി ബോ​ർ​ഡ്‌ അം​ഗ​ങ്ങ​ളാ​യും എ​ക്‌​സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യി അ​മീ​ര്‍ ക​വ​നൂ​ര്‍, ബി​ജു മാ​ത്യു, എം.​പി നി​ഷാ​ദ്, രേ​ഖ പ്രേം ​എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman gulf newsWorld Malayalees Federation
News Summary - World Malayalees Federation, Oman Gulf news
Next Story