Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവേൾഡ് മലയാളി കൗൺസിൽ...

വേൾഡ് മലയാളി കൗൺസിൽ സലാല ചാപ്റ്റർ

text_fields
bookmark_border
വേൾഡ് മലയാളി കൗൺസിൽ സലാല ചാപ്റ്റർ
cancel
camera_alt

ഗോ​പ​കു​മാ​ർ, സ്​​നേ​ഹ ഗി​രീ​ഷ്,. മ​ധു പി. ​നാ​യ​ർ

സ​ലാ​ല: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഒ​മാ​ൻ പ്രോ​വി​ൻ​സി​ന്റെ കീ​ഴി​ൽ സ​ലാ​ല ചാ​പ്റ്റ​ർ രൂ​പ​വ​ത്​​ക​രി​ച്ചു. വാ​ദി ക​ബീ​ർ ജോ​ണി ഇ​ന്റ​ർ​നാ​ഷ​ന​ൽ ഹോ​ട്ട​ലി​ൽ ന​ട​ന്ന വേ​ൾ​ഡ്​ മ​ല​യാ​ളി കൗ​ൺ​സി​ൽ കു​ടും​ബ​സം​ഗ​മ​ത്തി​ൽ കി​ഡ്നി ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ ചെ​യ​ർ​മാ​ൻ ഫാ. ​ഡേ​വി​സ് ചി​റ​മേ​ൽ സ​ലാ​ല ചാ​പ്റ്റ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. വേ​ൾ​ഡ്​ മ​ല​യാ​ളി കൗ​ൺ​സി​ൽ ഒ​മാ​ൻ പ്രൊ​വി​ൻ​സ് ഭാ​ര​വാ​ഹി​ക​ളാ​യ ര​വീ​ന്ദ്ര​ൻ മ​റ്റ​ത്തി​ൽ, ഫ്രാ​ൻ​സി​സ് ത​ല​ച്ചി​റ, സാ​ബു കു​ര്യ​ൻ, കെ.​കെ. ജോ​സ് എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. ഭാ​ര​വാ​ഹി​ക​ൾ: ഗോ​പ​കു​മാ​ർ (പ്ര​സി), സ്നേ​ഹ ഗി​രീ​ഷ് (സെ​ക്ര), മ​ധു പി. ​നാ​യ​ർ (ട്ര​ഷ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world malayalee council
News Summary - world malayalee council salalah chapter
Next Story