Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവേ​ൾ​ഡ്​ മ​ല​യാ​ളി...

വേ​ൾ​ഡ്​ മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഒ​മാ​ൻ മീ​റ്റ്​ നാ​ളെ

text_fields
bookmark_border
വേ​ൾ​ഡ്​ മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഒ​മാ​ൻ മീ​റ്റ്​ നാ​ളെ
cancel
camera_alt???????? ????????? ??????????? ?????? ??????????? ?????????? ??????? ????????????????????

മ​സ്​​ക​ത്ത്​: വേ​ൾ​ഡ്​ മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഒ​മാ​ൻ ചാ​പ്​​റ്റ​റി​​െൻറ പ്ര​വ​ർ​ത്ത​നോ​ദ്​​ഘാ​ട​നം വ്യാ​ഴാ​ഴ്​​ച ന​ട​ക്കും. വൈ​കു​ന്നേ​രം ഏ​ഴി​ന്​ റൂ​വി ഹൈ​സ്​​ട്രീ​റ്റി​ലു​ള്ള ഗോ​ൾ​ഡ​ൻ തു​ലി​പ്​ ഹെ​ഡി​ങ്​​ട​ൺ ഹോ​ട്ട​ലി​ൽ ആ​രം​ഭി​ക്കു​ന്ന ‘ഒ​മാ​ൻ മീ​റ്റ്​’ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ മു​നു മ​ഹാ​വ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ വി.​കെ. പ്ര​കാ​ശ്​ പ്ര​ത്യേ​ക അ​തി​ഥി​യാ​യി​രി​ക്കു​മെ​ന്നും സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ലെ സാ​മൂ​ഹി​ക, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​വും പ​ര​സ്​​പ​ര സ​ഹ​ക​ര​ണ​വും സ​ഹാ​യ​വും പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള കൂ​ട്ടാ​യ്​​മ​യാ​ണ്​ വേ​ൾ​ഡ്​ മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ. ഉ​ദ്​​ഘാ​ട​ന പ​രി​പാ​ടി​യി​ൽ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ​ക്ല​ബ്​ ചെ​യ​ർ​മാ​ൻ ഡോ. ​സ​തീ​ഷ്​ ന​മ്പ്യാ​ർ വി​ശി​ഷ്​​ടാ​തി​ഥി​യാ​യി​രി​ക്കും.

പ്ര​സി​ഡ​ൻ​റ്​ ഡോ. ​ജെ. ര​ത്​​ന​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​ഥ​മ മ​ല​യാ​ള ഭാ​ഷ ശ്രേ​ഷ്​​ഠ പ​ണ്ഡി​ത പു​ര​സ്​​കാ​രം പ​യ്യ​ന്നൂ​ർ മ​ല​യാ​ള ഭാ​ഷാ പാ​ഠ​ശാ​ല ഡ​യ​റ​ക്​​ട​ർ ടി.​പി ഭാ​സ്​​ക​ര പൊ​തു​വാ​ളി​ന്​ സ​മ​ർ​പ്പി​ക്കും. പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ൻ അ​വാ​ർ​ഡ്​ ജേ​താ​വ്​ ഡോ. ​വി.​ടി. വി​നോ​ദി​നെ ആ​ദ​രി​ക്കും. ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ ഡോ. ​ബേ​ബി സാം ​സാ​മു​വ​ൽ, വേ​ൾ​ഡ്​ മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ ആ​നി ലി​ബു, ഗി​രീ​ഷ്​ ബാ​ബു, മു​ഹ​മ്മ​ദ്​ കാ​യം​ക​ളും എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കും. തി​രു​വാ​തി​ര, ക്ലാ​സി​ക്ക​ൽ ഫ്യൂ​ഷ​ൻ ഡാ​ൻ​സ്, ഗാ​നം, സെ​മി ക്ലാ​സി​ക്ക​ൽ നൃ​ത്തം എ​ന്നി​വ​ക്ക്​ പു​റ​മെ പ്ര​ണ​വ്​ ലി​ജു​വി​​െൻറ മ​െൻറ​ലി​സം പ്ര​ക​ട​ന​വും ഉ​ണ്ടാ​കും.


പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന​വ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ, ആ​ത്​​മ​ഹ​ത്യ​യ​ട​ക്കം സാ​മൂ​ഹി​ക വി​പ​ത്തു​ക​ൾ​ക്കെ​തി​രാ​യ ബോ​ധ​വ​ത്​​ക​ര​ണം തു​ട​ങ്ങി ഒ​മാ​നി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​​െൻറ ഉ​ന്ന​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​വ​ർ​ത്ത​ന​ത്തി​ലാ​കും വേ​ൾ​ഡ്​ മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ശ്ര​ദ്ധ​യൂ​ന്നു​ക​യെ​ന്ന്​ പ്ര​സി​ഡ​ൻ​റ്​ ഡോ. ​ര​ത്​​ന​കു​മാ​ർ പ​റ​ഞ്ഞു. വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ജോ​സ​ഫ്​ വ​ലി​യ​വീ​ട്ടി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്​ വാ​ണി​മേ​ൽ, മീ​ഡി​യ കോ​ഒാ​ഡി​നേ​റ്റ​ർ സു​ധാ രാ​ധി​ക, ജോ. ​സെ​ക്ര​ട്ട​റി​മാ​രാ​യ മ​ധു​മ​തി ന​ന്ദ​കി​ഷോ​ർ, ഉ​ല്ലാ​സ്​ ച​ന്ദ്ര​ൻ, ട്ര​ഷ​റ​ർ സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ​ക്ക്​ ഒ​പ്പം ടി.​പി ഭാ​സ്​​ക​ര പൊ​തു​വാ​ളും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newsworld federation oman meet
News Summary - world federation oman meet-oman-oman news
Next Story