Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാെൻറ ആ​ഭ്യ​ന്ത​ര...

ഒ​മാെൻറ ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന വ​ള​ർ​ച്ച താേ​ഴാ​ട്ടാ​കു​മെ​ന്ന്​ ലോ​ക ബാ​ങ്ക്

text_fields
bookmark_border
ഒ​മാെൻറ ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന വ​ള​ർ​ച്ച  താേ​ഴാ​ട്ടാ​കു​മെ​ന്ന്​ ലോ​ക ബാ​ങ്ക്
cancel

മ​സ്ക​ത്ത്: ഒ​മാ​െൻറ ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന വ​ള​ർ​ച്ച ഇൗ ​വ​ർ​ഷം പ്ര​തീ​ക്ഷി​ച്ച​തി​ലും കു​റ​യു​മെ​ന്ന് ലോ​ക ബാ​ങ്ക് റി​പ്പോ​ർ​ട്ട്. ഇൗ ​വ​ർ​ഷം ജി.​ഡി.​പി​യി​ൽ 0.3 ശ​ത​മാ​നം വ​ള​ർ​ച്ച മാ​ത്ര​മാ​ണു​ണ്ടാ​വു​ക​യെ​ന്നാ​ണ് ലോ​ക ബാ​ങ്ക് പ്ര​വ​ച​നം. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ ജി.​ഡി.​പി 1.2 ശ​ത​മാ​നം വ​ള​ർ​ച്ച േന​ടു​മെ​ന്ന് ലോ​ക ബാ​ങ്ക് പ്ര​വ​ചി​ച്ചി​രു​ന്നു. ഒ​പെ​ക് അം​ഗ​രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ക​രാ​ർ പ്ര​കാ​രം എ​ണ്ണ ഉ​ൽ​പാ​ദ​നം നി​യ​ന്ത്രി​ച്ച​താ​ണ് ജി.​ഡി.​പി വ​ള​ർ​ച്ച നി​ര​ക്ക് കു​റ​യാ​ൻ പ്ര​ധാ​ന കാ​ര​ണം. ക​ഴി​ഞ്ഞ വ​ർ​ഷം ജി.​ഡി.​പി വ​ള​ർ​ച്ച നി​ര​ക്ക് 2.2 ശ​ത​മാ​ന​മാ​യി​രു​ന്നു. ഇൗ ​വ​ർ​ഷം ഉ​ൽ​​പാ​ദ​ന നി​യ​ന്ത്ര​ണ​ത്തി​ന്​ ഒ​പ്പം എ​ണ്ണ ഉ​ൽ​പാ​ദ​ന രം​ഗ​ത്തെ ക​രാ​റു​ക​ളു​മാ​ണ്​ ജി.​ഡി.​പി വ​ള​ർ​ച്ച കു​റ​ക്കാ​ൻ കാ​ര​ണം. എ​ണ്ണ ഉ​ൽ​പാ​ദ​ന​ത്തി​ലെ കു​റ​വ്​ ആ​ഭ്യ​ന്ത​ര ഉ​ൽ​​പാ​ദ​ന​ത്തി​ൽ ജി.​ഡി.​പി​യു​ടെ പ​ങ്കാ​ളി​ത്തം കു​റ​ക്കും. ക​ഴി​ഞ്ഞ വ​ർ​ഷം ഹൈ​ഡ്രോ കാ​ർ​ബ​ൺ മേ​ഖ​ല ജി.​ഡി.​പി വ​ള​ർ​ച്ച​ക്ക് 3.1 ശ​ത​മാ​നം സം​ഭാ​വ​ന ചെ​യ്തി​രു​ന്നു. ഇൗ ​വ​ർ​ഷം ഇൗ ​മേ​ഖ​ല​യു​ടെ സം​ഭാ​വ​ന 1.1 ശ​ത​മാ​ന​മാ​യി കു​റ​യു​മെ​ന്നാ​ണ് ലോ​ക ബാ​ങ്ക് ക​ണ​ക്കാ​ക്കു​ന്ന​ത്.

എ​ന്നാ​ൽ, എ​ണ്ണ​യി​ത​ര മാ​ർ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വ​രു​മാ​നം ഒ​ന്ന​ര ശ​ത​മാ​ന​മാ​യി വ​ർ​ധി​ക്കു​മെ​ന്നാ​ണ് ലോ​ക ബാ​ങ്കി​െൻറ നി​ഗ​മ​നം. ത​ൻ​ഫീ​ദ് വ​ഴി ന​ട​ക്കു​ന്ന വൈ​വി​ധ്യ​വ​ത്​​ക​ര​ണ പ​ദ്ധ​തി​ക​ളും പ്ര​ധാ​ന മേ​ഖ​ല​ക​ളി​ൽ സ​ർ​ക്കാ​ർ ന​ൽ​കു​ന്ന പി​ന്തു​ണ​യു​മാ​ണ് ഇൗ ​വ​ള​ർ​ച്ച​ക്ക് കാ​ര​ണം. 2020 ൽ ​ഒ​മാ​ൻ ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന വ​ള​ർ​ച്ച 3.7 ശ​ത​മാ​ന​മാ​യി വ​ർ​ധി​ക്കു​മെ​ന്ന് ക​ണ​ക്കാ​ക്കു​ന്നു. പു​തി​യ ഇ​ട​ങ്ങ​ളി​ൽ നി​ന്ന് പ്ര​കൃ​തി വാ​ത​ക ഉ​ൽ​പാ​ദ​നം വ​ർ​ധി​ക്കു​ന്ന​തി​നാ​ലാ​ണി​ത്. സ​ർ​ക്കാ​റി​െൻറ വ​രു​മാ​ന വൈ​വി​ധ്യ​വ​ത്​​ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​ണ്ണ​യി​ത​ര മേ​ഖ​ല നാ​ല്​ ശ​ത​മാ​ന​വും വ​ള​ർ​ച്ച പ്രാ​പി​ക്കും.

2020 -21 കാ​ല​ഘ​ട്ട​ത്തി​ൽ ഒ​മാ​െൻറ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച കൂ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ലോ​ക ബാ​ങ്ക് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​ൽ ഖ​സ്സാ​ൻ വാ​ത​ക പാ​ട​ത്ത്​ നി​ന്ന്​ പ്ര​കൃ​തി​വാ​ത ഉ​ൽ​​പാ​ദ​നം വ​ർ​ധി​ക്കു​ക​യും എ​ണ്ണ-​എ​ണ്ണേ​ത​ര മേ​ഖ​ല​ക​ളി​ൽ പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​ങ്ങ​ൾ​ക്കാ​യി കൂ​ടു​ത​ൽ ചെ​ല​വി​ടു​ന്ന​തും ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന വ​ള​ർ​ച്ച​ക്ക് കാ​ര​ണ​മാ​ക്കും. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ​ക്കാ​ൾ രാ​ജ്യ​ത്തി​​െൻറ സാ​മ്പ​ത്തി​ക ക​മ്മി ഇൗ ​വ​ർ​ഷം കു​റ​യു​മെ​ന്നും ക​ണ​ക്കാ​ക്കു​ന്നു. ഇൗ ​വ​ർ​ഷം സാ​മ്പ​ത്തി​ക ക​മ്മി ജി.​ഡി.​പി​യു​ടെ 7.2 ശ​ത​മാ​ന​മാ​കു​മെ​ന്നാ​ണ്​ ലോ​ക​ബാ​ങ്കി​​െൻറ ഏ​റ്റ​വും പു​തി​യ അ​നു​മാ​നം. പു​തി​യ സാ​മ്പ​ത്തി​ക പ​ദ്ധ​തി​ക​ൾ പ്ര​കാ​രം ചെ​ല​വ് കു​റ​യു​ക​യും വ​രു​മാ​നം കൂ​ടു​ക​യും ചി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് നി​കു​തി വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്ത​ത് രാ​ജ്യ​ത്തി​െൻറ വ​രു​മാ​നം വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. പ​ണ​പ്പെ​രു​പ്പം 0.8 ശ​ത​മാ​ന​മാ​ണ് ഇൗ ​വ​ർ​ഷം വ​ർ​ധി​ച്ച​ത്. അ​ടു​ത്ത വ​ർ​ഷം പ​ണ​പ്പെ​രു​പ്പം ര​ണ്ട് ശ​ത​മാ​നം വ​ർ​ധി​ക്കും. രാ​ജ്യ​ത്തി​െൻറ വ​ള​ർ​ച്ച മു​ന്നി​ൽ ക​ണ്ടു​ള്ള വി​ഷ​ൻ 2040ഉം ​പ​ത്താം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​യി​ലെ വി​വി​ധ പ​ദ്ധ​തി​ക​ളും രാ​ജ്യ​ത്തി​െൻറ സാ​മ്പ​ത്തി​ക വൈ​വി​ധ്യ​വ​ത്​​ക​ര​ണ​ത്തി​നും കൂ​ടു​ത​ൽ തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്കു​ന്ന​തി​നും കാ​ര​ണ​മാ​ക്കു​മെ​ന്നും ലോ​ക ബാ​ങ്ക് വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanworld bankgulf news
News Summary - world bank-oman-gulf news
Next Story