Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവ​നി​ത വി​ങ്​...

വ​നി​ത വി​ങ്​ കു​ടും​ബ​സം​ഗ​മം

text_fields
bookmark_border
വ​നി​ത വി​ങ്​ കു​ടും​ബ​സം​ഗ​മം
cancel
camera_alt

മ​ത്ര കെ.​എം.​സി.​സി വ​നി​ത വി​ങ്​ സം​ഘ​ടി​പ്പി​ച്ച കു​ടും​ബ​സം​ഗ​മ​ത്തി​ൽ മി​സ്രി​യ ശ​ർ​വാ​ൻ സം​സാ​രി​ക്കു​ന്നു

മ​ത്ര: മ​ത്ര കെ.​എം.​സി.​സി വ​നി​ത വി​ങ്​ കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ട്രെ​യ്​​ന​ർ മി​സ്രി​യ ശ​ർ​വാ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ച​ട​ങ്ങി​ല്‍ സ​മ​സ്ത പൊ​തു​പ​രീ​ക്ഷ​യി​ല്‍ മ​സ്ക​ത്തി​ല്‍നി​ന്നും ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ ഇ​ഖ്റ മ​ദ്റ​സ വി​ദ്യാ​ർ​ഥി​നി സ​ഹ​റ ഫാ​ത്തി​മ​ക്ക് ഉ​പ​ഹാ​രം ന​ല്‍കി. ഫ​ഹീ​മ സ​ത്താ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വ​നി​ത വി​ങ്​ ചെ​യ​ർ​പേ​ഴ്സ​ൻ ഷാ​ജി​റ ഷു​ഹൈ​ബ് സ്വാ​ഗ​വും മു​ബീ​ന മു​നീ​ർ ന​ന്ദി​യും പ​റ​ഞ്ഞു. മ​ത്ര കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ സാ​ദി​ഖ്‌ ആ​ടൂ​ർ, ഷു​ഹൈ​ബ് എ​ട​ക്കാ​ട്, ഫൈ​സ​ൽ മാ​സ്റ്റ​ർ, റാ​ഷി​ദ്‌ പൊ​ന്നാ​നി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Women's wingfamily gathering
News Summary - Women's wing family gathering
Next Story