Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​സ്‌​ക​ത്ത്...

മ​സ്‌​ക​ത്ത് ഇ​ന്ത്യ​ന്‍ എം​ബ​സി​യി​ല്‍ വ​നി​ത​ ദി​നാ​ഘോ​ഷം

text_fields
bookmark_border
മ​സ്‌​ക​ത്ത് ഇ​ന്ത്യ​ന്‍ എം​ബ​സി​യി​ല്‍ വ​നി​ത​ ദി​നാ​ഘോ​ഷം
cancel

മ​സ്‌​ക​ത്ത്: മ​സ്‌​ക​ത്ത് ഇ​ന്ത്യ​ന്‍ എം​ബ​സി​യി​ല്‍ ‘ഡ​യ​സ്‌​പോ​റ വി​മ​ണ്‍’ എ​ന്ന പേ​രി​ല്‍ അ​ന്താ​രാ​ഷ്ട്ര വ​നി​ത​ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. പാ​ന​ല്‍ ച​ര്‍ച്ച​ക​ള്‍, പ്ര​ദ​ര്‍ശ​നം, ക​ലാ​പ​രി​പാ​ടി​ക​ള്‍ തു​ട​ങ്ങി​യ​വ ന​ട​ന്നു. സു​ൽ​ത്താ​നേ​റ്റി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന 100ല്‍പ​രം വ​നി​ത​ക​ള്‍ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ല്‍ പാ​ന​ല്‍ ച​ര്‍ച്ച​യി​ല്‍ ദി​വ്യ നാ​രം​ഗ് അം​ഗ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തി. വൈ​ശാ​ലി ജ​സ്‌​റാ​നി, ല​ക്ഷ്മി കോ​ത്താ​ന​ത്ത്, പാ​പ്രി​ഘോ​ഷ് എ​ന്നി​വ​ര്‍ പാ​ന​ല്‍ അം​ഗ​ങ്ങ​ളാ​യി. വ​നി​ത​ക​ളു​ടെ വി​വി​ധ ക​ലാ​സൃ​ഷ്ടി​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Women's DayIndian Embassyoman
News Summary - Women's Day celebrated Indian Embassy
Next Story