Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവ​നി​ത പ​ഠ​ന ക്യാ​മ്പ്...

വ​നി​ത പ​ഠ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
വ​നി​ത പ​ഠ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
cancel

സു​ഹാ​ർ: സു​ഹാ​ർ സു​ന്നി സെ​ന്റ​ർ ‘ത​സ്‌​കീ​ൽ 2k23’ എ​ന്ന പേ​രി​ൽ സ്ത്രീ​ക​ൾ​ക്കാ​യി ച​തു​ർ​ദി​ന ഇ​സ്ലാ​മി​ക പ​ഠ​ന ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്ത അ​റു​പ​തോ​ളം വ​നി​ത​ക​ൾ പ​ങ്കെ​ടു​ത്ത ക്ലാ​സി​ന് പ്ര​ഗ​ത്ഭ പ​ണ്ഡി​ത അ​ഷ്ലി ജെ​ബി​ൻ വ​ഫി​യ്യ നേ​തൃ​ത്വം ന​ൽ​കി. ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് സു​ഹാ​ർ സു​ന്നി സെ​ന്റ​ർ ന​ൽ​കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ വി​ത​ര​ണം സൈ​ന​ബ് ബി​ൻ​ത് അ​ബ്ദു​ല്ല അ​ൽ ഷി​സാ​വി നി​ർ​വ​ഹി​ച്ചു.

Show Full Article
TAGS:Taskeel 2k23Women's Study Camp
News Summary - Women's study camp conducted
Next Story