Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ്​​ത്രീ...

സ്​​ത്രീ ശാ​ക്​​തീ​ക​ര​ണം: ദോ​ഫാ​റി​ൽ  സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു 

text_fields
bookmark_border
സ്​​ത്രീ ശാ​ക്​​തീ​ക​ര​ണം: ദോ​ഫാ​റി​ൽ  സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു 
cancel
camera_alt?????? ????????????? ???????????? ??????? ???????? ??????????????? ????????????? ????????
സ​ലാ​ല: ഗ്രാ​മീ​ണ സ്​​ത്രീ​ക​ളു​ടെ ശാ​ക്​​തീ​ക​ര​ണം എ​ന്ന വി​ഷ​യ​ത്തി​ൽ സ​ലാ​ല ക്രൗ​ൺ​പ്ലാ​സ ഹോ​ട്ട​ലി​ൽ ബോ​ധ​വ​ത്​​ക​ര​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. ദോ​ഫാ​ർ ഗ​വ​ർ​ണ​ർ സ​യ്യി​ദ്​ മു​ഹ​മ്മ​ദ്​ ബി​ൻ സു​ൽ​ത്താ​ൻ അ​ൽ ബു​സൈ​ദി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സെ​മി​നാ​ർ. ദോ​ഫാ​ർ ബി​സി​ന​സ്​ വു​മ​ൺ സ​െൻറ​റും കാ​ർ​ഷി​ക ഫി​ഷ​റീ​സ്​ മ​ന്ത്രാ​ല​യ​വും അ​ൽ റ​ഫ​ദ്​ ഫ​ണ്ടും ചേ​ർ​ന്നാ​ണ്​ സെ​മി​നാ​ർ ന​ട​ത്തി​യ​ത്. ദോ​ഫാ​ർ ബി​സി​ന​സ്​ വു​മ​ൺ മേ​ധാ​വി ഹൈ​ഫ ബി​ൻ​ത്​ മു​ഹ​മ്മ​ദ്​ അ​ൽ സ​വാ​മി​രി​യ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newswomen empowermentmalayalam news
News Summary - women empowerment-oman-gulf news
Next Story